Shobika

മുതിർന്ന പൗരൻമാർക്കുള്ള കോവിഡ്​ വാക്​സിനേഷൻ തിങ്കളാഴ്ച മുതൽ

ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കുള്ള കോവിഡ്​ വാക്​സിനേഷൻ തിങ്കളാഴ്ച (മാർച്ച്) മുതൽ ആരംഭിക്കും. കോവിഡ്​ വാക്​സിനേഷൻ യജ്ഞത്തിന്‍റെ രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ വാക്​സിനേഷൻ സൗജന്യമായിരിക്കുമെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവഡേക്കർ…

കൽപകഞ്ചേരി പീഡനം 2 പേർ അറസ്റ്റിൽ

കൽപകഞ്ചേരി: 14 കാരിയെ ഇൻസ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത് മുപ്പത് കാരൻ. മുപ്പതുകാരനും സുഹൃത്തുക്കളും  പീഡനത്തിരയാക്കുകയായിരുന്നു. അറസ്റ്റിലായത്കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്ലലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ്…

കൽപ്പകഞ്ചേരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം

കൽപ്പകഞ്ചേരി: മലപ്പുറം കൽപ്പകഞ്ചേരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനമെന്ന് പരാതി. 14കാരിയെ മയക്കുമരുന്ന് നൽകിയാണ് ഏഴു പേർ പീഡിപ്പിച്ചത്. സ്കൂൾ പഠനകാലം മുതൽ ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയെ ഇവർ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ…

താനൂർ ഹാർബർ; ഉദ്ഘാടനം കഴിഞ്ഞു. പ്രവേശനം നിരോധിച്ചു.

താനൂർ: മുഖ്യമന്ത്രി പിണറായിവിജയൻ കഴിഞ്ഞദിവസം ഉദ്ഘാടനംചെയ്ത് മത്സ്യത്തൊഴിലാളികൾക്കായി തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. തിങ്കളാഴ്ച ഉദ്ഘാടനംചെയ്ത് തുറന്നെങ്കിലും ചൊവ്വാഴ്ച രാവിലെ അധികൃതർ…

തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കമിതാക്കള്‍ മരിച്ചു.

കണ്ണൂര്‍: പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കമിതാക്കള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി ശിവപ്രസാദ് , ഏഴിലോട് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരും ചികിത്സയിലായിരുന്നു. …

സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം; രാഹുൽ…

തിരുവനന്തപുരം: പതിവിൽനിന്ന്​ വിപരീതമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ കടന്നാക്രമിച്ച്​ രാഹുൽ ഗാന്ധി. ബി.ജെ.പിയും സി.പിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണമടക്കം ഉന്നയിച്ച്​ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പിണറായി സർക്കാറിനെ നിശിത…

തെരുവ് നായയുടെ അക്രമണം; മൂന്നു കുട്ടികൾക്ക് കടിയേറ്റു

തിരൂർ: ഇന്ന് രാവിലെ താനാളൂർ വലിയ പാടത്ത് തൊട്ടിയിൽ വീട്ടിൽ ശിഫിൻഷാനും(3) സഹോദരി ഷഹനബാനു(13)വിനും നേരെ തെരുവ് നായയുടെ കടിയേറ്റത്.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശിഫിൻഷാനെ മതില് ചാടി വന്ന തെരുവ് നായ അക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ചെന്ന സഹോദരി…

സഹകരണ സെമിനാർ സംഘടിപ്പിച്ചു

നിലമ്പൂര്‍ : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻ്റ് ആഡിറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. 2020 ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും, സഹകരണ…

കെ.ആർ.എം.യു തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന്

തിരൂർ: കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തിരൂർ പ്രസ്ക്ലബ് ഹാളിൽ നടക്കും.നഗരസഭ വൈസ്ചെയർമാൻ പി. രാമൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.സെയ്തു…

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ തീരുമാനം

ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ്…