Shobika

ഉള്ളടശേരി ജനാർദ്ദനൻ നിര്യാതനായി.

തിരൂർ: തിരൂർ പ്രസ്ക്ലബ് അംഗവും മുൻ ഓഫീസ് സെക്രട്ടറിയുമായിരുന്ന   തിരൂർ പച്ചാട്ടിരി സ്വദേശി ഉള്ളടശേരി ജനാർദ്ദനൻ( 63) നിര്യാതനായി. വെട്ടം ടെലിവിഷൻ മാർക്കറ്റിംഗ് മാനേജറും, കെ ആർ എം യു തിരൂർ മേഖലാ പ്രസിഡൻ്റും,ജില്ലാ കമ്മറ്റി അംഗവുമാണ്.…

കരിമീൻ കുഞ്ഞുങ്ങളെ കടത്തുന്ന സംഘെത്തെ പിടികൂടി.

പൊന്നാനി: ഭാരതപ്പുഴയിൽനിന്ന് വളർച്ചയെത്താത്ത കരിമീൻ കുഞ്ഞുങ്ങളെ വ്യാപകമായി പിടിച്ചെടുത്ത് ഓക്ലിജൻ നിറച്ച പായ്ക്കറ്റുകളിലാക്കി കടത്തുന്ന സംഘം ഫിഷറീസ് വകുപ്പിന്റെ പിടിയിൽ. വെളിയങ്കോട് സ്വദേശികളായ മച്ചിങ്ങൽ അഷറഫ്,…

കത്തിക്കുത്ത്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു.

നിലമ്പൂര്‍: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭാ യോഗം ചേരുന്നതിനിടെ കത്തിക്കുത്ത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാന്‍(36)നാണ് കൈവിരലിനു പരിക്കേറ്റത്.…

ഗുഡ് ഇംഗ്ലീഷ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു 

കുറ്റിപ്പുറം: കേരളസംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഭാഷ സർട്ടിഫിക്കറ്റ് ഗുഡ് ഇംഗ്ലീഷ് മൂന്നാം ബാച്ച് പരീക്ഷ ആരംഭിച്ചു . ഇന്നലെ എഴുത്തു പരീക്ഷയും ഇന്ന് വാചാ പരീക്ഷയുമാണ് നടക്കുന്നത് .മലപ്പുറം ജില്ലാ പഞ്ചായത്തു പ്രോജെക്ടിൽ ഉൾപ്പെടുത്തിയ…

നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

കുറ്റിപ്പുറം: കുറ്റിപ്പുറം പൊന്നാനി ഹൈവേയിൽ മാനികുളത്താണ് ലോറി മറിഞ്ഞത്, ആർക്കും പരിക്കില്ല. ലോറി തലകീഴായാണ് മറിഞ്ഞത് ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.

വളാഞ്ചേരി: അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. ബോധവത്ക്കരണ പോസ്റ്ററിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഒ.ശാന്തകുമാരിക്ക് നൽകി നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് ചെയർപേഴ്സൺ…

പാലിയേറ്റീവ് ദിനം ആചരിച്ചു 

വളാഞ്ചേരി: ജെ സി ഐ വളാഞ്ചേരി ലോക പാലിയേറ്റീവ് ദിനചരണം ഐമാക് സെന്ററിൽ വെച്ച് നടത്തി. പാലിയേറ്റീവ് സന്ദേശം നജീബ് കുറ്റിപ്പുറം നിർവഹിച്ചു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ, ഹാരിസ് കെ ടി അധ്യക്ഷം വഹിച്ചു. വളാഞ്ചേരി പാലിയേറ്റീവ് സെന്ററിനുള്ള ധന…

തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരെ ആദരിച്ചു.

വളാഞ്ചേരി:നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരെ കാവുംപുറം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്   ടൗൺ…

എസ് എസ് എഫ് വിദ്യാർഥികൾക്കായി ബാലോത്സവ് സംഘടിപ്പിച്ചു.

വളാഞ്ചേരി: എസ് എസ് എഫ് അത്തിപ്പറ്റ യൂണിറ്റ് മഴവിൽ സംഘം വിദ്യാർഥികൾക്കായി ബാലോത്സവ് സംഘടിപ്പിച്ചു. രാവിലെ 10. 30ന് മഴവിൽ സംഘം പ്രസിഡൻറ് സയ്യിദ് സാബിത്ത് തങ്ങൾ പതാക ഉയർത്തി.അത്തിപ്പറ്റയിൽ നിന്നും പഴയ ചന്ത വരെ സംഘടിപ്പിച്ച മഴവിൽ റാലിയോടെയാണ്…

ജനകീയ ഫണ്ട് കൈമാറി

വളാഞ്ചേരി: പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ക്ലാസിക് ക്ലബ് മൂച്ചിക്കലിൻ്റെ നേതൃത്വത്തിൽ പിരിച്ചെടുത്ത ജനകീയ ഫണ്ട് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് ക്ലബ് ഭാരവാഹികൾ കൈമാറുന്നു.