Shobika

ജോലിയുള്ള പെൺകുട്ടികളെ വശീകരിച്ച് സ്വർണ്ണം തട്ടുന്ന മണവാളനെ പോലീസ് പിടികൂടി

മലപ്പുറം: നിര്‍ധനരായ വീടുകളില്‍ നിന്നും ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന മേലാറ്റൂര്‍ സ്വദേശി മണവാളന്‍ റിയാസ് എന്ന…

32 ലക്ഷത്തിെന്‍റ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷത്തിെന്‍റ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. 648 ഗ്രാം സ്വര്‍ണമാണ് നാല് യാത്രക്കാരില്‍നിന്നായി പിടിച്ചത്. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ വടകര…

തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായി നിർത്തിവച്ചിരുന്ന ഇന്ധന വിലവർധിപ്പിക്കൽ‌ കേന്ദ്ര സർക്കാർ വീണ്ടും ആരംഭിച്ചു. തുടർച്ചയായ എട്ടാം ദിവസത്തെ വില കൂട്ടലിൽ കൊച്ചിയിൽ പെട്രോളിന് 74 പൈസയും ഡീസലിന് 1.37 രൂപയും വർധിച്ചു. വെള്ളിയാഴ്‌ച…

ആണവ ശാസ്ത്രജ്ഞനെ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി.

ടെഹ്റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനെ അജ്ഞാതരായ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവന്‍ മുഹ്സിന്‍ ഫഖ്രിസാദയെ ആണ് അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ വെടിവെച്ച് കൊലപ്പെടുത്തിയത്.…

മൂന്നുമാസം പ്രായമായ കുഞ്ഞിനെ വിറ്റ 22-കാരി അറസ്റ്റിൽ.

കോയമ്പത്തൂർ: കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരി അറസ്റ്റിലായി. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ വനിതാപോലീസ് രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിച്ചു. …

പ്രചാരണത്തിരക്കിനിടയിൽ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു.

കൊല്ലം: കൊട്ടിയത്ത് നാവായിക്കുളം പലവക്കോട് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസ(42)നെ ആണ് സര്‍പ ദംശനത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ ദിവസം രാത്രി വോട്ടുചോദിക്കാന്‍…

സൗദിയ്ക്കും ഇന്ത്യക്കും ഇടയിൽ വിമാനസർവിസ്​ പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന്​ ഇന്ത്യൻ…

റിയാദ്: സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിൽ വിമാനസർവിസ്​ പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. സൗദിയധികൃതരുമായി ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്​. സൗദി ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവിൽ ഏവിയേഷൻ…

തീപ്പിടിച്ച് ആളിക്കത്തിയ കാര്‍ സ്വന്തം കാര്‍ കൊണ്ട് തള്ളിനീക്കി അപകടമൊഴിവാക്കി സൗദി പൗരന്റെ ധീരത.

അബഹ: പെട്രോള്‍ പമ്പില്‍ തീപ്പിടിച്ച് ആളിക്കത്തിയ കാര്‍ സ്വന്തം കാര്‍ കൊണ്ട് തള്ളിനീക്കി അപകടമൊഴിവാക്കി സൗദി പൗരന്റെ ധീരത. മഹായില്‍ അസീറിലാണ് സംഭവം. സൗദി പൗരന്‍ ശാമി ബിന്‍ മുഹമ്മദ് അസീരി വെള്ളിയാഴ്ച രാവിലെ ഏഴരക്ക് കുടുംബവുമായി കാറില്‍…

അ​രി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ.

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ അ​രി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മാ​ഞ്ഞാ​ടി​യി​ൽ അ​നീ​ഷ് ഭ​വ​ന​ത്തി​ൽ അ​നീ​ഷ് (36), കൊ​ല്ലം ഏ​രൂ​ർ പാ​ണ​യം ശ്രീ​ഹ​രി…

പെൺകുട്ടിയുടെ മൃതദേഹം തെരുവ്​നായ കടിച്ചുവലിച്ചു

ലഖ്​നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവ്​നായ്​ കടിച്ചുവലിച്ചു. യു.പി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ്​ സംഭവം. ആശുപത്രി വരാന്തയിൽ സ്​ട്രെക്​ചറിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ…