Shobika

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 645 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1804 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 645 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 266 പേരാണ്. 39 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1804 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല…

കോവിഡ് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ പ്ലാസ്മദാനം നടത്തി ദമ്പതികള്‍

മലപ്പുറം: കോവിഡാണോ, ബി പോസിറ്റീവ് എന്ന് പറയാനാണ് കോട്ടക്കല്‍ സ്വദേശി സുമേഷിന് ഇഷ്ടം. ജീവിതത്തില്‍ ഒരിക്കലെങ്കിലും രക്തദാനം നടത്താന്‍ അവസരം കിട്ടാത്ത സുമേഷിന് കോവിഡ് മുക്തിക്ക് ശേഷമാണ് തന്റെ രക്തത്തിനും ഇത്രയേറെ വിലയുണ്ടെന്നത്…

പോളിങ് ഡ്യൂട്ടി: നിയമന നടപടികള്‍ പൂര്‍ത്തിയായി

പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍ഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാ തലത്തില്‍ പൂര്‍ത്തീകരിച്ചതായി ഇഡ്രോപ്പ് നോഡല്‍ ഓഫീസറായ എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. പോളിങ് ഡ്യൂട്ടിക്കായി…

ബാംഗ്ലൂരിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും എട്ട് കിലോ കഞ്ചാവ് പിടികൂടി

അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന KL 65 P 5059 നമ്പർ കേരളാ ലൈൻസ് ട്രാവൽസിന്റെ വോൾവോ ബസിലെ യാത്രക്കാരനായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ അനന്തുവിനെ എട്ട് കി.ഗ്രാം.…

സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാർട്ടിക്ക്​ ജാഗ്രതകുറവുണ്ടായെന്ന് എ.…

തിരുവനന്തപുരം: സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാർട്ടിക്ക്​ ജാഗ്രതകുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാർട്ടിക്ക്​ തെറ്റുപറ്റിയെന്ന്​ സംസ്​ഥാന സെക്രട്ടറി തന്നെ തുറന്ന്​ സമ്മതിക്കുകയാണോ എന്ന…

കാറും ട്രക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ടു പേർ മരണപ്പെട്ടു

അബൂദബി: അബൂദബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച്​ അയൽവാസികളും സുഹൃത്തുക്കളുമായ കണ്ണൂർ സ്വദേശികൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകൻ റാഷിദ് നടുക്കണ്ടി (28)…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേ സമയം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. സര്‍ക്കാരുമായി…

ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ആറു പേര്‍ മരിച്ചു.

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് ആറു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി- ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി…

തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന, മുനിസിപ്പൽ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും: സി മമ്മൂട്ടി എംഎൽഎ

തിരൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന, മുനിസിപ്പൽ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് സി.മമ്മൂട്ടി എം.എൽ.എ പറഞ്ഞു. തിരൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു. തിരൂർ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്നും കൂടുതൽ 612 പേര്‍ക്ക് രോഗബാധ; 779 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 574 പേര്‍ക്ക് വൈറസ്ബാധ 27 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,813 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,192 പേർ…