Shobika
Browsing Category

malappuram

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും ആറ് വോട്ട്

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ആറ് വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി…

മന്ത്രി കെ ടീ ജലീൽ തന്റെ വാർഡിലെ നിജസ്ഥിതി ന്യായികരിക്കുന്നു 

തൊട്ടവനെ തൊട്ട് സായൂജ്യമടയുന്നവരോട് ------------------------------- എൻ്റെ വാർഡിൽ UDF ജയിച്ചു എന്നാണല്ലോ ഇമ്മിണി വലിയ അവകാശവാദം. എന്താണ് നിജസ്ഥിതി? വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…

വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മന്ത്രി കെ ടി ജലീൽ

കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് - ബി.ജെ.പി - ചാനൽ - പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനും തദ്ദേശസ്ഥാപന…

മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന്​ സ്​പീക്കർ…

മലപ്പുറം: മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന്​ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ. ഇടതു മുന്നണിക്ക്​ വോട്ട്​ ചെയ്​ത വോട്ടർമാർക്ക്​ അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ജനങ്ങൾക്കു…

പരാജയം ചർച്ച ചെയ്യും പി കെ കുഞ്ഞാലികുട്ടി എം പി

മലപ്പുറം:തെരഞ്ഞെടുപ്പ്​ ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന്​ കുഞ്ഞാലിക്കുട്ടി. മുസ്​ലിം ലീഗ്​ ഉടൻ വിപുല യോഗം ചേർന്ന്​ പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത്​ ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.…

ആര്യാടന്റെ തട്ടകത്തില്‍ നഗരസഭയും എല്‍ഡിഎഫിന്

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു പിറകെ നഗരസഭയും എല്‍ഡിഎഫിന്റെ കൈപ്പിടിയിലായി. നിലമ്പൂര്‍ നഗരസഭയില്‍…

പാറച്ചോടന്‍ ആമിന അഷ്‌റഫ് രണ്ടാം തവണയും മുനിസിപ്പല്‍ കൗണ്‍സിലറിലേക്ക്.

മലപ്പുറം : ആമിന അഷ്‌റഫ് രണ്ടാം തവണയാണ് മുനിസിപ്പല്‍ കൗണ്‍സിലറാകുന്നത്. നേരത്തെ ഇതേ വാര്‍ഡില്‍ നിന്നും തന്നെ മത്സരിച്ച് വിജയിച്ചിരുന്നു. മലപ്പുറം മണ്ഡലം മുസ്്‌ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗവും മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ…

കെ എന്‍ ഷാനവാസ് കോഡൂര്‍ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ആയേക്കും

മലപ്പുറം : മലപ്പുറം ജില്ലയിലെ കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ സ്വദേശിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് 1989 ല്‍ കടന്നുവന്നു. 20 വര്‍ഷമായി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സ്ഥാപനത്തില്‍ പ്രൊജക്ട്…

മുജീബ് കാടേരി വിജയിച്ചു മുനിസിപ്പല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി

മലപ്പുറം ജില്ലയിലെ മേല്‍മുറി ആലത്തൂര്‍പടി സ്വദേശി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന് 2000-2001 വര്‍ഷം മലപ്പുറം ഗവ. കോളേജില്‍ നിന്നും ചെയര്‍മാനായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. മലപ്പുറം ഗവ. കോളേജില്‍ നിന്നും ഡിഗ്രി…