Main Banner
Browsing Category

cities

ഫാസിസ്റ്റുകൾക്കെതി യുള്ള നിങ്ങളുടെശബ്ദം എന്നിലൂടെ കേൾക്കാം – തസ് ലിം റഹ് മാനി

വള്ളിക്കുന്ന്: മലപ്പുറം ലോകസഭാ എസ് ഡി പി ഐ സ്ഥാനാർത്ഥിയായി താൻ മലപ്പുറം മണ്ഡലത്തിൽ നിന്നും വിജയിച്ച് കഴിഞ്ഞാൽ ഇന്ത്യയിൽ ഫാസ്റ്റുകൾ നടത്തുന്ന ആക്രമങ്ങൾക്കെതിരെയും, അവർ ചുട്ടെടുക്കുന്ന കരിനിയമങ്ങൾക്കെതിരെയും ഉള്ള നിങ്ങളുടെ അതായത് മലപ്പുറത്തു…

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന്…

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

തൃ​ശൂ​ർ:ആ​ളൂ​ര്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി വ​യ​നാ​ട്ടി​ലെ റി​സോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ്​ പി​ടി​യി​ൽ. മ​ല​പ്പു​റം…

നിലവിലെ സർക്കാർ കടത്തിലാണ് ശശി തരൂർ എംപി

മലപ്പുറം: നിലവിലെ സർക്കാർ കടത്തിലാണ് എന്ന് ശശി തരൂർ എംപി മലപ്പുറം മമ്പാട് മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമകാര്യങ്ങൾ ചെയ്യണമെങ്കിൽ വരുമാനം വേണം എന്നും വരുമാനമുണ്ടാക്കാനുള്ള വഴികൾ പറഞ്ഞത് യൂഡിഎഫ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ…

തീരദേശ മണ്ണിൽതാങ്ങായി നിയാസ് പുളിക്കലകത്ത്:   മത്സ്യത്തൊഴിലാളികളുടെ മനം കവർന്നു തീരദേശ പര്യടനം. 

തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത നിയാസ് പുളിക്കളകത്തിന്റെ തീരദേശ പര്യടനം ആവേശഭരിതമായി. സ്ഥാനാർഥി എത്തുന്നതറിഞ്ഞ് കവലകളും ഗ്രാമവീഥികളും ആഘോഷ കേന്ദ്രങ്ങളായി മാറി. ഓരോ കേന്ദ്രത്തിലും ആറുപതിറ്റാണ്ടിന്റെ…

ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി

നിളയുടെ തീരത്ത് സിനിമയുടെ പുതുവസന്തമെത്തിച്ച ഒന്നാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. 7 ദിനങ്ങൾ നീണ്ട് നിന്ന മേളയിൽ 15 രാജ്യങ്ങളിലെ 20 ഭാഷകളിൽ നിന്നായി 51 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. എം.ടി.എം കോളേജ് വെളിയൻകോടിൻ്റെയും പൊന്നാനി ഫിലിം…

കോവിഡ് 19: ജില്ലയില്‍ 220 പേര്‍ക്ക് രോഗമുക്തി 103 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 26) 220 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,20,247 ആയി. 103 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് 19…

തിരൂരിന്റെ വികസന കിതപ്പ് നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരൂരിന്റെ വികസന കിതപ്പ് നേരിട്ടറിഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. മൂന്നുവാര്‍ഡുകളെ ബന്ധിപ്പിക്കുന്ന വെട്ടം ആശാന്‍പടിയിലെ അപകടഭീഷണി ഉയര്‍ത്തുന്ന പടിയംമരപ്പാലം സന്ദര്‍ശിച്ചാണ് സ്ഥാനാര്‍ഥി മണ്ഡലത്തിലെ വികസനക്കിതപ്പ്…

രണ്ടാം മിച്ചഭൂമി സമരത്തിന് ഹനുമാന്‍ സേന തയ്യാര്‍

കോഴിക്കോട് : കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അധികാര അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയും ഇല്ലാതായെന്നും ഇരു മുന്നണികളും ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ പിറകെയാണെന്നും ഇതിന് മാറ്റം വരുത്താന്‍ ഹിന്ദു വോട്ട് ബാങ്ക്…

ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ  സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ…