Main Banner
Browsing Category

cities

16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

മലപ്പുറം:16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരായ പ്രതിക്ക് ജാമ്യംനിഷേധിച്ച് മഞ്ചേരി പോക്സോ കോടതി. കേസിൽ റിമാൻഡിൽ കഴിയുന്ന മലപ്പുറം പൊന്മള കൊളക്കാടൻ താമരശ്ശേരി വീട്ടിലെ ഷമീം (26) ന്റെ…

ഇരച്ചാർത്ത്‌ എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ ഊർജം പോയി.

തിരുവനന്തപുരം: വടക്കുകിഴക്കൻ കാറ്റും മന്നാർ കടലിടുക്കും ചേർന്നാണ്‌ ഇരച്ചാർത്ത്‌ എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ കരുത്ത്‌ ചോർത്തി‌യതെന്ന്‌ നിഗമനം. സഞ്ചാരപഥവും സ്വഭാവവും അടിക്കടി മാറി കാലാവസ്ഥാ ശാസ്‌ത്രജ്ഞർക്കുപോലും ബുറേവി അത്‌ഭുതമായി‌‌.…

വൈദ്യുതി മുടങ്ങും

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30വരെ വൈദ്യുതി മുടങ്ങും.

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത്…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 796 പേര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്ക് വൈറസ്ബാധ 25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യമേഖലയില്‍ നാല് പേര്‍ക്ക് രോഗം രോഗബാധിതരായി ചികിത്സയില്‍ 7,685 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,994 പേര്‍ …

ചന്തപ്പടിയിൽ വൻ അഗ്നിബാധ. ഹോം സെൻ്ററിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

പൊന്നാനി: ചന്തപ്പടിയിൽ പെട്രോൾ പമ്പിനു മുൻവശത്തുള്ള ഓർമ്മ ഹോം സെൻ്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ മേൽക്കൂരയും, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഗൃഹോപകരണ .സാധനങ്ങളും പൂർണ്ണമായും…

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…

‘മുസ്ലിംലീഗ് കേരളചരിത്രത്തിൽ’  ഹൈദരലി തങ്ങൾ പ്രകാശനം ചെയ്തു.

മലപ്പുറം: പ്രമുഖ മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി എഴുതിയ ‘മുസ്ലിംലീഗ് കേരള ചരിത്രത്തിൽ’ എന്ന പുസ്തകം വെള്ളിയാഴ്ച രാവിലെ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പുറത്തിറക്കി. പാണക്കാട്ട് നടന്ന പ്രകാശനച്ചടങ്ങിൽ മുസ്ലിംലീഗ് നേതാവും…

ബൈപാസില്‍ വാഹനപകടം, പരപ്പനങ്ങാടി സ്വദേശി മരിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിലാണ് അപകടം നടന്നത് ചിറമംഗലം കുരിക്കള്‍ റോഡ് വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റഈസ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ രാമനാട്ടുകര ഫ്‌ളൈഓവറില്‍ വച്ചാണ് അപകടം.  സുഹൃത്തിനൊപ്പം പരപ്പനങ്ങാടിയില്‍…

ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂർ: കോളങ്ങാട്ടുകരയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ പോള്‍ (64) ഭാര്യ ശോഭന (57) എന്നിവരെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്