Main Banner
Browsing Category

cities

പാലം അറ്റകുറ്റപ്പണി നടത്തിയതില്‍ അഴിമതി:വിജിലന്‍സ് സംഘം പരിശോധന നടത്തി

മലപ്പുറം:കുറ്റിപ്പുറം പാലത്തിന്റെ അറ്റകുറ്റപ്പണിയിൽ അഴിമതി ആരോപണം വിജിലൻസ് പരിശോധന നടത്തി. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിയോടെയാണ് തീർന്നത്. പാലം അറ്റകുറ്റപ്പണിക്കായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ നിർമ്മാണ

വധഭീഷണി:കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം:പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കെ എം ഷാജി എം എൽ എ ക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണ്. 2 സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ

എം എം ഹസ്സനുമായുള്ള കൂടിക്കാഴ്ച; മലബാറിൽ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി മൂന്നു…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്. യു.ഡി.എഫ് കണ്‍വീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്. എം. എം ഹസൻ പാണക്കാട് എത്തിയപ്പോഴാണ് ലീഗ് ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്. യു.ഡി.എഫ്

അപകടത്തില്‍പെട്ട വിമാനം സംഭവ സ്ഥലത്തുനിന്നു നീക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനം സംഭവ സ്ഥലത്തുനിന്നു നീക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു.എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധന്‍ കെ.ജി.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്ന് എത്തി. കൂടുതല്‍

തെരുവില്‍ അഴിഞ്ഞാടിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന്…

രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അടിമുടി ലംഘിച്ച് തെരുവില്‍ അഴിഞ്ഞാടിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മൊത്തം 1 കോടി രൂപ ചിലവഴിച്ച് വാർഡുകളിൽ സ്ട്രീറ്റ് മെയ്ൻ വലിച്ച് 1066 LED സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ മുൻസിപ്പൽ തല ഉൽഘാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള

രോഗപ്രതിരോധത്തില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസർ .

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ല. പൊതു

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അനുദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പൊതുജന സഹകരണമില്ലാതെ രോഗവ്യാപനത്തിന്

മലപ്പുറം ജില്ലയില്‍ 910 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സക്ക് ശേഷം 298…

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 19) 910 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 862 പേര്‍ക്കാണ് നേരിട്ടുള്ള

കാപ്പൻ വിഷയം ഗൗരവമായി കാണുന്നു. രാഹുൽ ഗാന്ധി.

മലപ്പുറം: സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും, യു.പി. സി. സി യും ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് വിഷയം