Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആന്റിജന്‍ കൊള്ള’ പലയിടത്തും തോന്നിയ നിരക്ക്
മലപ്പുറം: കോവിഡ് പരിശോധനയുടെ പേരിൽ സ്വകാര്യ ലാബുകാരുടെ കൊള്ള. കോവിഡ് ആന്റിജൻ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കൂടുതൽ ഈടാക്കിയാണ് സ്വകാര്യ ലാബുകൾ ജനങ്ങളെ പിഴിയുന്നത്. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജൻ പരിശോധനയ്ക്ക്!-->!-->!-->…
കാറിൽ എണ്ണ നിറച്ച് പണം നൽകാതെ കടന്ന 19കാരൻ പിടിയിൽ
മലപ്പുറം: രാമപുരത്തെ യെസ്സാർ പെട്രോൾ പമ്പിൽ നിന്നും കാറിൽ ശനിയാഴ്ച പുലർച്ചെ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിന് ശേഷം പണം കൊടുക്കാതെ കടന്ന് കളഞ്ഞ പ്രതികളിൽ ഒരാളെ കൊളത്തൂർ പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ്, പടപ്പേങ്ങാട്, കായക്കോൽ ജാസിം!-->!-->!-->!-->!-->…
ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിൽ
ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം ചിറയിൻകീഴ് കടയ്ക്കാവൂരിലെ മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ പ്രകാശാണ് (48) അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനു!-->!-->!-->!-->!-->…
സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും
കൊവിഡിനെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽസ്റ്റേഷനുകളിലേക്കും കായലോര ടൂറിസം കേന്ദ്രങ്ങളിലേക്കുമടക്കം പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 1451 പേർക്ക്
മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->!-->!-->…
മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറിലധികം കൊറോണ വൈറസ് അതിജീവിക്കും; ആശങ്കയിലാഴ്ത്തി പഠന റിപ്പോര്‍ട്ട്
സോപ്പോ, സാനിറ്റൈസറോ ഉപയോഗിക്കാത്ത പക്ഷം 9 മണിക്കൂറിലധികം കൊറോണ വൈറസിന് മനുഷ്യന്റെ തൊലിപ്പുറത്ത് അതിജീവിക്കാനാകുമെന്ന് പഠനങ്ങള്‍. കൈകളുടെ ശുചിത്വം കോവിഡ് പ്രതിരോധത്തിന് എത്രമാത്രം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ക്ലിനിക്കല്‍!-->!-->!-->…
വളാഞ്ചേരിയിൽ വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ
വളാഞ്ചേരി : തൊഴുവാനൂർ താണിയപ്പൻകുന്ന് ഓട്ടോറിക്ഷയിൽ നിന്നും വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ. താണിയപ്പൻകുന്ന് പ്രദേശത്ത് നിന്നും നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൻ ശനിയാഴ്ച പോലീസ് നടത്തിയ നിരീക്ഷണത്തിനിടെയാണ് പ്രതികളെ ഒഴിഞ്ഞ!-->!-->!-->…
താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി
താനൂർ: താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി തിരൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി, തിരൂർ-കടലുണ്ടി റോഡ് പ്രവർത്തി നടക്കുന്ന പേരിലാണ് റോഡരികിൽ നിൽക്കുന്ന!-->!-->!-->…
കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു
കണ്ണൂര്‍: കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശ്വാസം മുട്ടലും മറ്റു അസുഖങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് എട്ടിന് നടത്തിയ പരിശോധനയിലാണ് കോവിഡ്!-->!-->!-->…
സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ഉപയോഗിച്ച് വിൽപ്പന നടത്തുന്നതായി കണ്ടാൽ ഒരു…
മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിൽക്കുന്നവർ കരുതിയിരിക്കുക, ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപവരെയാണ് പിഴ ശിക്ഷ. നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്. മൽസ്യകച്ചവടവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും!-->!-->!-->…
