Main Banner
Browsing Category

cities

താനൂരിൽ മത്സ്യ ബന്ധനത്തിടെ കടലിൽ കാണാതായി മരിച്ച കുഞ്ഞാലകത്ത് ഉബൈദിൻെറ കുടുംബത്തിന് മരണാനന്തര…

താനൂർ:മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി മരിച്ച ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായം കൈമാറി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ ഉബൈദിന്റെ മകനാണ് കൈമാറിയത്. ജൂനിയർ സൂപ്രണ്ട്

തിരൂർ മുനിസിപ്പൽ സ്റ്റേഡിയം തകർന്ന നിലയിൽ

തിരൂർ: കോടികൾ ചിലവഴിച്ച തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. സിന്തറ്റിക്ക് ട്രാക്ക് പൊട്ടിപാെളിഞ്ഞും ഗാലറികളും മറ്റും കാട് പിടിച്ചും സ്‌റ്റേഡിയം ഓരോ ദിവസവും നശിച്ചു കൊണ്ടിരിക്കുകയാണ്. പിച്ചിലും

തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

സ്വന്തം ലേഖകൻ: സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ

വാഹന പരിശോധനയിൽ 160 ലിറ്റർ സ്പിരിറ്റ് പിടികൂടി.

നെയ്യാറ്റിൻകര:തിരുപുറം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്. എസ്സും പാർട്ടിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ചെങ്കവിള ഇൽഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL. 16.H.6939 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ട് വന്ന 160 ലിറ്റർ സ്പിരിറ്റ്

പോക്സോ കേസ് പ്രതിെയെ വെട്ടിക്കൊന്ന പ്രതി പിടിയിൽ

തൃശൂർ: 5 വർഷം മുൻപു കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ പക. പിന്നെയും ഭീഷണി തുടരുന്നതിന്റെ ദേഷ്യം. എളനാട് തിരുമണി കോളനിയിൽ പോക്സോ കേസ് പ്രതി സതീഷിനെ (കുട്ടൻ) സമീപവാസി ശ്രീജിത്ത് വെട്ടിക്കൊന്നതിനു കാരണങ്ങൾ നിരത്തി പൊലീസ്. 2015ൽ ആണു സതീഷ്

സി.പി.ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പൊന്നാനി: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിന്റെ ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സി.പി.ഐ പൊന്നാനിയിൽ പ്രതിഷേധ ജ്വാല

കണ്ടേയിന്‍മെന്റ് സോണില്‍ വ്യാജ പിരിവ് ; നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി

തിരൂരങ്ങാടി : കഴിഞ്ഞ മാസം സെപ് റ്റംബര്‍ 27 ന് തിരൂരങ്ങാടി കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട്മരിച്ച കാവുങ്ങല്‍ ഇസ്മായില്‍ , മകന്‍ മുഹമ്മദ് ഷംലി എന്നിവരുടെ കുടുംബത്തിനുവേണ്ടിയെന്ന്വ്യാജേന തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി പിരിവ്

കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു

തിരുനാവായ: കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു. എടക്കുളം റെയിൽവേ സ്റ്റേഷന് പിറകു വശം ചേർന്ന പ്രദേശത്താണ് കഞ്ചാവ് മാഫിയയുടെ വിളയാട്ട കേന്ദ്രം. ഈ താവളമാണ് നാട്ടുകാർ തകർത്തത്.രാത്രി കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 3.500 കിലോ ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട്

താനൂർ ഹാർബറിനകത്തെ ചില്ലറ വിൽപ്പന നിരോധിക്കും

തിരൂർ :താനൂർ ഹാർബറിൽ കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താനൂർ ഹാർബർ മാനേജ്മെൻെറ് കൗൺസിൽ യോഗത്തിൽ തീരുമാനം.ഹാർബറിൽ രണ്ട് സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.ജീവനക്കാർക്ക്