Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പൊലീസിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടിയ മണൽ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു
തിരുന്നാവായ: പൊലീസിനെ കണ്ട് ഭയന്ന് മണൽ തൊഴിലാളികൾ പുഴയിലേക്ക് എടുത്തു ചാടി. ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. തിരൂർ ബീരാഞ്ചിറ കുഞ്ചിപാടി കടവിലാണ് സംഭവം. ബീരഞ്ചിറ സ്വദേശി നിസാം ആണ് രക്ഷപ്പെട്ടത്. ഇയാളുടെ!-->!-->!-->…
ഓട്ടോ റിക്ഷയിൽ കടത്തികൊണ്ട് വന്ന കഞ്ചാവ് പിടികൂടി
അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അടിമാലി ഗ്രാമ പഞ്ചായത്തിന് സമീപം വച്ച് KL-6-F-4214 ബജാജ് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു വന്ന 4.100 kg കഞ്ചാവുമായി!-->!-->!-->…
എംഎൽഎയുടെ വാഹനത്തിൻറെ കാറ്റ് അഴിച്ചു വിട്ടു
മങ്കട: ഗവൺമെൻറ് കോളേജ് ഉദ്ഘാടന ചടങ്ങിനെത്തിയ അഹമ്മദ് കബീർ എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിൻറെ കാറ്റഴി വിട്ടതായി പരാതി ഉദ്ഘാടന ചടങ്ങ് ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് ഉടൻ ടയർ മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് കുളത്തൂരിൽ നിന്നും പോലീസ്!-->!-->!-->…
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അധികൃതരെ അറിയിച്ചുവെങ്കിലും പ്രശ്നം പരിഹരിക്കാൻ…
ആതവനാട്: പഞ്ചായത്ത് 9 വാർഡിലെ ആതവനാട് പാറ ചാലിൻ കുളമ്പ് അമ്പല പറമ്പ് പോകുന്ന റോഡിൽ വിവിധ ഇടങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി റോഡിലൂടെ ഒഴുകി പോകാൻ തുടങ്ങിയിട്ട് ആഴ്ചകളോളമായി അധികൃതരെ അറിയിച്ചുവെങ്കിലും പ്രശ്നം പരിഹരിക്കാൻ!-->!-->!-->…
ഫ്രീക്കൻമാരുടെ ശ്രദ്ധയ്ക്ക്; കാതടിപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ പാഞ്ഞാൽ, കുരുക്ക് വീഴും
കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ പായുന്ന ഫ്രീക്കന്മാര് ശ്രദ്ധയ്ക്ക്. പിടികൂടി പിഴയിടാന്‍ സൗണ്ട് ലെവൽ മീറ്ററുമായി ട്രാഫിക് എൻഫോഴ്സ്മെന്റ് സംഘം നിങ്ങളെ കാത്തുനില്‍പ്പുണ്ട്. പുക കുഴലിൽ നിന്നു പുറത്തു വരുന്ന ശബ്ദത്തിന്റെ തോത്!-->!-->!-->!-->!-->…
രണ്ടു വർഷമായി വില്ലേജ് ഓഫീസർ ഇല്ല, ജനങ്ങൾ ദുരിതത്തിൽ,
ആതവനാട്: സ്ഥിരംം വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ആതവനാട് വില്ലേജിനെ ആശ്രയിക്കുന്ന ജനങ്ങൾ ദുരിതത്തിലായി.ഒക്ടോബർ 31 വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകേണ്ട അവസാന തിയ്യതി ആണ്. ഇതിലേക്ക് വരുമാന സർട്ടിഫിക്കറ്റ് അനിവാര്യമായതിനാൽ നിരവധി പേരാണ്!-->!-->!-->…
കെ.എം. ബഷീറിന്റെ മരണം: പ്രതികളായ ശ്രീറാമും വഫയും ഹാജരായില്ല കോടതിക്ക് അതൃപ്തി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയിൽ ഹാജരായില്ല. കേസ് അടുത്തമാസം 12ലേക്ക്!-->!-->!-->…
ബി വി രാഘവൻ ദിനത്തിൽ കർഷക സദസ്സ് സംഘടിപ്പിച്ചു.
പൊന്നാനി: മുൻ കേരള കൃഷി വകുപ്പ് മന്ത്രി ആയിരുന്ന വി വി രാഘവന്റെ ഓർമ ദിനത്തിൽ പൊന്നാനി കൃഷി ഭവൻ നടപ്പിലാക്കിയ വി വി രാഘവന്റെ ഓർമ ദിനമായ ഒക്ടോബർ 27 ന് പൊന്നാനി കൃഷി ഭവന് മുമ്പിൽ കർഷക സദസ്സ് നടന്നു പൊന്നാനി കിസാൻ സഭയുടെ അഭി മുഖ്യത്തിൽ!-->!-->!-->…
സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ട; സുമേഷ് അച്യുതൻ
കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു
തിരൂർ: മുന്നോക്കകാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകി സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ടയെന്ന്!-->!-->!-->…
കെ എൽ എൺപത്തിനാല് പ്രവർത്തനം ആരംഭിച്ചു
മോട്ടോർ വാഹന വകുപ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് കൊണ്ടോട്ടിയിൽ ഗതാഗത വകുപ്പ് മന്ത്രി. എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. വകുപ്പില്‍ നിന്നും 34 ലക്ഷം ചെലവഴിച്ച് ഓഫീസ് സൗകര്യങ്ങളൊരുക്കി കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ വാടക!-->!-->!-->…
