Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ബൈക്കിൽ കടത്തിയ ആറ് കിലോ കാഞ്ചാവ് പിടികൂടി
പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ പരിശോധനയിൽ പരപ്പനങ്ങാടി പാലത്തിങ്ങലിൽ വെച്ച് ബൈക്കിൽ കടത്തിയ 5.760 കിലോഗ്രാം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി നൗഫലിനെ പരപ്പനങ്ങാടി!-->!-->!-->…
യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി
പൊന്നാനി: പൊന്നാനി സ്വദേശി നജ്മുദ്ദീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് പരാതി. വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ചെന്നും!-->!-->!-->…
തിരുനാവായയിൽ കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഏകീകൃത സംവിധാനം വരുന്നു
പ്രതീകാത്മക ചിത്രം
തിരുനാവായ : കോഴിക്കടകളിൽ നിന്നുമുള്ള അറവു മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നതും തെരുവുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നതും തുടയുന്നതിനായി ഏകീകൃത വേസ്റ്റ് ശേഖരണ സംവിധാനം നിലവിൽ വരുന്നു. കേരളപ്പിറവി ദിനമായ!-->!-->!-->…
പന്ത്രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 245 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശി ഹംസ നിന്നുമാണ് സ്വർണം പിടികൂടിയത്. പൊതുവിപണിയിൽ 12.25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.
തീവണ്ടികളിലെ പാൻട്രികാർ നിർത്തലാക്കുന്നു,
https://youtu.be/1pqBftHpKr4
തിരൂർ: ദീർഘദൂര തീവണ്ടികളിലെ പാൻട്രി കാർ റെയിൽവേ നിർത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. റെയിൽവെ കാറ്ററിംഗ് തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങി.കൊവിഡിൻ്റെ പശ്ചാതലത്തിൽ പാൻട്രി കാർ ഇല്ലാതെയാണ്!-->!-->!-->…
പാസഞ്ചര്‍ ട്രെയ്നുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധം
https://youtu.be/buEOQg8O5VA
തിരൂര്‍: പാസഞ്ചര്‍ ട്രെയ്നുകള്‍ നിര്‍ത്തലാക്കുകയും ട്രെയ്നുകളുടെ സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതിലും വ്യാപക പ്രതിഷേധം. രാജ്യത്ത് വ്യാപകമായി ട്രെയ്ന്‍ സര്‍വിസുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ തിരൂര്‍ റെയ്ല്‍വേ!-->!-->!-->…
പറവണ്ണയ്ക്കടുത്ത് മുറിവഴിക്കലില്‍ ആവേന്കോട്ടയില് ഭണ്ഡാരം തകര്‍ത്ത് മോഷണം.
https://youtu.be/k02IErGOHdQ
തിരൂർ: തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ക്ഷേത്ര പൂജാരി വാക്കയില്‍ പറവന്നൂര്‍ ശ്രീധരന് ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന നിലയില്‍ കണ്ടത്. ക്ഷേത്രത്തിന് സമീപമുള്ള ജമീലനിലയത്തിലെ!-->!-->!-->…
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 34 അംഗൺവാടികൾ ഇനി ഹൈടെക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അംഗൺവാടികളും ഹൈടെക് ആക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ അംഗൺവാടി ഹൈടെക് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി പുറമണ്ണൂർ വടക്കുമ്മുറി അംഗൺവാടി (CNo .38) ഹൈടെക്!-->!-->!-->…
ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച കൗതുകം ഏറെയാണ്
തിരൂരങ്ങാടി: പാടം നിറഞ്ഞ ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച ഒരുക്കുമ്പോള്‍ കൗതുകം ഏറെയാണ്. പതിവുകളെല്ലാം മാറ്റിമറിച്ച് ചുവന്ന ആമ്പല്‍ പൂക്കളാണ് വെഞ്ചാലി പാടത്തെ സമൃദ്ധമാക്കുന്നത്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും!-->!-->!-->…
മലപ്പുറം ജില്ലയില്‍ 853 പേര്‍ക്ക് കോവിഡ് രോഗബാധ 1,002 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 813 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 28 പേര് മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 11,551 പേര് ആകെ നിരീക്ഷണത്തിലുള്ളത് 57,396 പേര്‍മലപ്പുറം!-->!-->!-->…
