Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വ്യാപാര ദ്രോഹ നടപടി അവസാനിപ്പിക്കണം.
തിരൂർ:കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് നടപടിയെടുക്കുന്ന അധികൃതരുടെ നീക്കം തീർത്തും ദുരൂഹവും, പ്രതിഷേധാർഹവുമാണ് .കോവിഡിനുത്തരവാദികൾ വ്യാപാരികളാണെന്ന് സമൂഹത്തിൽ പൊതുധാരണ സൃഷ്ടിച്ച് ഈ മേഖലയെ!-->!-->!-->…
സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി
കുന്നംകുളം: കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസും എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാസർഗോഡ് നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും 2kg കഞ്ചാവ് സഹിതം കൊടകര സ്വദേശിയായ ഷെമിൽ!-->!-->!-->…
മഹിളാ കോൺഗ്രസ് നിൽപ് സമരം സംഘടിപ്പിച്ചു.
പൊന്നാനി: വർദ്ധിച്ച് വരുന്ന സ്ത്രീ -ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് നിൽപ് സമരം നഗരം പോസ്റ്റോഫീസിന് മുൻപിൽ ഇന്ന് നടന്നു.സമരം കെ.പി.സി.സി നിർവ്വാഹസമിതി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾഉത്ഘാടനം!-->!-->!-->…
എം.കെ മുനീറും കെ.എം ഷാജിയും പൊതു പ്രവർത്തനം അവസാനിപ്പിക്കണം-അഡ്വ:ഷമീർ പയ്യനങ്ങാടി.
മലപ്പുറം : ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും വാങ്ങേണ്ടി വന്നാൽ അന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് വെല്ലുവിളി നടത്തിയ എം.കെ.മുനീറും കെ.എം ഷാജിയും ജമാഅത്തെ അമീറിനെ കണ്ട് യുഡിഎഫ് കൺവീനർ പിന്തുണ തേടുകയും വെൽഫെയർ പാർട്ടിയെ!-->!-->!-->…
പാലം അറ്റകുറ്റപ്പണി നടത്തിയതില്‍ അഴിമതി:വിജിലന്‍സ് സംഘം പരിശോധന നടത്തി
മലപ്പുറം:കുറ്റിപ്പുറം പാലത്തിന്റെ അറ്റകുറ്റപ്പണിയിൽ അഴിമതി ആരോപണം വിജിലൻസ് പരിശോധന നടത്തി. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിയോടെയാണ് തീർന്നത്. പാലം അറ്റകുറ്റപ്പണിക്കായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ നിർമ്മാണ!-->!-->!-->…
സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മൊത്തം 1 കോടി രൂപ ചിലവഴിച്ച് വാർഡുകളിൽ സ്ട്രീറ്റ് മെയ്ൻ വലിച്ച് 1066 LED സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ മുൻസിപ്പൽ തല ഉൽഘാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള!-->!-->!-->…
രോഗപ്രതിരോധത്തില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസർ .
പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ല. പൊതു!-->!-->!-->…
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍
വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു. അനുദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പൊതുജന സഹകരണമില്ലാതെ രോഗവ്യാപനത്തിന്!-->!-->!-->…
കോട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗർ പിടികൂടി
കുറ്റിപ്പുറം: കുറ്റിപ്പുറം എക്സൈസ് വളാഞ്ചേരിരിയിലും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഷാക്കിബുൾ ഷേഖ് (25) നെ 4.150 gm ബ്രൗൺ ഷുഗറുമായി!-->!-->!-->…
വാഹന പരിശോധനക്കിടെ യുവാവിനെ അക്രമിച്ച സംഭവം ട്രാഫിക് പോലീസിനെതിരെ ഡിജിപിക്ക് പരാതി
തിരൂർ :ഒക്ടോബർ 14 കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ വാഹന പരിശോധനക്കിടെ ട്രാഫിക് പോലീസ് യുവാവിന് മർദ്ദിച്ച് തള്ളിയിട്ട സംഭവത്തിൽ ഡിജിപി ,എസ്.പി, ഡിവൈസ്പി എന്നിവർക്ക് പരാതി നല്‍കിയതായി പൊതുപ്രവർത്തകനായ തയ്യിൽ കോതകത്ത്!-->!-->!-->…
