Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘ഓപ്പറേഷന്‍ ബ്രിഗേഡ്’ റെയ്ഡ് തുടരുന്നു. കുന്ദംകുളത്ത് എക്സൈസ് പിടികൂടിയത് കാറും,…
തൃശ്ശൂർ :തൃശ്ശൂരില്‍ മദ്യം, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ റൈഡ്. ഓപ്പറേഷന്‍ ബ്രിഗേഡ് എന്നു പേരിട്ട റെയ്ഡില്‍ നാലു കിലോ കഞ്ചാവ് പിടി കൂടി. വിവിധ കേസിലായി ആകെ 7 പേരെ അറസ്റ്റ് ചെയ്തു.!-->!-->!-->…
സാമൂഹ്യ പ്രതിരോധം അപകടകരമായ മിഥ്യാബോധമെന്ന് ശാസ്ത്രജ്ഞർ
ലണ്ടൻകോവിഡ് സമൂഹത്തിൽ കോവിഡ് പടരാൻ അനുവദിച്ച് വൈറസിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കാമെന്നത് അപകടകരമായ മിഥ്യാബോധമെന്ന് ശാസ്ത്രജ്ഞർ. ഈ സമീപനത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് 80 ശാസ്ത്രജ്ഞർ ചേർന്ന് ജോൺ സ്നോ മെമൊറാണ്ടം എന്ന!-->!-->!-->…
നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി > നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി!-->!-->!-->…
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും;
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ. തെളിവുകളും രേഖകളും ഹാജരാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസിൽ വാദമുഖങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പ് സിബിഐ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.!-->!-->!-->…
സ്വർണക്കടത്ത്: എല്ലാ പ്രതികളിലും തീവ്രവാദത്തിന് തെളിവില്ലെന്ന് കോടതി;
കൊച്ചി:സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ പ്രതികൾ എല്ലാവരും രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നു കരുതാനാകില്ലെന്ന് എൻ.ഐ.എ. കോടതി. എല്ലാ പ്രതികളിലും ഭീകരബന്ധം സ്ഥാപിക്കാനുള്ള വസ്തുതകൾ കേസ് ഡയറിയിൽ!-->!-->!-->!-->!-->…
മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസും 56 അറസ്റ്റ്;
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ 11,!-->!-->!-->…
ശബരിമല തുലാമാസ പൂജ: കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, പ്രതിദിനം 250 ഭക്തര്‍ക്ക് പ്രവേശനം;
തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ഭക്തർക്ക് മാത്രമേ ശബരിമലയിൽ തുലാമാസ ദർശനത്തിന് അനുമതി നൽകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേനത്തിൽ അറിയിച്ചു. മലകയാറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും!-->!-->!-->…
ഓപ്പറേഷൻ റേഞ്ചർ ജില്ലയിൽ തുടരുന്നു വളാഞ്ചേരിയിലും അറസ്റ്റ്;
വളാഞ്ചേരി:കേരളാ പോലീസിൻ്റെ ഓപ്പറേഷൻ റേഞ്ചിൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ തയ്യാറായ കഞ്ചാവ് പോലീസ് പിടികൂടി. ആസാം സ്വദേശിയായ സദ്ദാംഹുസൈൻ ( വയസ്സ്-26) എന്നയാളെയാണ് സുമാർ 2 Kg കഞ്ചാവുമായി!-->!-->!-->…
ബിഎസ്എഫ് ജവാന്മാര്‍ 1,76,280 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
നടത്തറ കൈനൂര്‍ 162 ബറ്റാലിയന്‍ ബിഎസ്എഫ് ക്യാമ്പിലെ ജവാന്മാര്‍ സമാഹരിച്ച 1,76,280 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ഡെപ്യൂട്ടി കമാന്‍ഡന്റ് ലെനിന്‍ പി ടി, സുബേദാര്‍ മേജര്‍ ഡേവിഡ് എന്നിവര്‍ ജില്ലാ കലക്ടര്‍ എസ്.!-->!-->!-->!-->!-->…
ചിമ്മിനി ഡാം തുറക്കാന്‍ അനുമതി
നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71!-->!-->!-->…
