Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ചിമ്മിനി ഡാം തുറക്കാന്‍ അനുമതി
നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71!-->!-->!-->…
അക്കിത്തം നാടിന്റെ പ്രസക്തി ലോക തലത്തില്‍ ഉയര്‍ത്തി-ഇ. ടി
നമ്മുടെ നാടിന്റെ പ്രസക്തി ലോകതലത്തില്‍ ഉയര്‍ത്തിയ പ്രതിഭയാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയെന്നു മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പിഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന അദ്ദേഹത്തിന്റെ കൃതി ലോക ശ്രദ്ധ!-->!-->!-->…
‘നേർക്കാഴ്ച’ യുടെഡിജിററൽ പതിപ്പ് പുറത്തിറക്കി;
ചമ്രവട്ടം : കോവിഡ്കാല പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും വിദ്യാർത്ഥികൾക്ക് ചിത്രരചനയിലൂടെ സർഗ്ഗാത്മകമായി ആവിഷ്കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇക്കഴിഞ്ഞ ഓണക്കാലത്ത് നടപ്പിലാക്കിയ പരിപാടിയാണ് നേർക്കാഴ്ച. ഈ മത്സരത്തിൽ ഒന്നു മുതൽ എഴു വരെയുള്ള!-->!-->!-->…
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഇഡി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തു. മധുരയിലെ പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂറിലേറെ നീണ്ടു. സിജെഎം!-->!-->!-->…
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
പാലക്കാട്> ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും!-->!-->!-->…
വിദ്യഭ്യാസ മേഖലയിൽ ആറു കോടി രൂപയുടെ പദ്ധതികൾ;
തിരൂർ: നഗരസഭയിൽ വിദ്യാലയങ്ങൾക്കായി കോടികളുടെ പദ്ധതി പൂർത്തീകരിച്ച് തിരൂർ നഗരസഭ. നാലു വർഷത്തിനിടെ ആറു കോടി രൂപയുടെ പദ്ധതികളാണ് പൂർത്തിയാകുന്നത്. തിരൂർ നഗരസഭയിൽ നടന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പഠിക്കാൻ കില രംഗത്തെത്തിയതും നഗരസഭയ്ക്ക്!-->!-->!-->…
താനൂർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാകുന്നു;
റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാകും
താനൂർ: മണ്ഡലത്തിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്ന സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേയ്ക്ക്. രണ്ടു ഘട്ടങ്ങളിലായി മുന്നൂറ് കോടി രൂപയുടെ വികസന പദ്ധതിയാണ് പൂർത്തിയാകുക. കിഫ്ബി വഴിയാണ് പദ്ധതി!-->!-->!-->!-->!-->…
എന്നു വരും തീരദേശ പോലീസ് സ്‌റ്റേഷൻ ?
കൂട്ടായി: തിരൂർ പോലീസ് സ്‌റ്റേഷൻ വിഭജിച്ച് തീരദേശത്ത് പുതിയ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊണ്ണൂറുകൾ മുതൽ ഉയർന്നു വന്ന ആവശ്യമാണ് തീരദേശം കേന്ദ്രീകരിച്ച് പോലീസ് സ്‌റ്റേഷൻ വേണമെന്നത്. എന്നാൽ മാറി വന്ന എൽഡിഎഫ്-യുഡിഎഫ്!-->!-->!-->…
മാറ്റി വച്ചേ തീരൂ..വികസനവിരുദ്ധ രാഷ്ട്രീയക്കളി
വികസനകാര്യങ്ങളിൽ രാഷ്ട്രീയം മാറ്റി വയ്ക്കണം എന്ന ആശയം പ്രകടിപ്പിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെല്ലാം. കയ്യിൽ അധികാരം വന്നു പെട്ടാൽ പിന്നെ രാഷ്ട്രീയമെന്നത് ഒരു അനാവശ്യവാണെന്നു കരുതാത്തവരല്ല ഭൂരിപക്ഷം!-->!-->!-->…
കുട്ടി സൗഹൃദ പോലീസ് സ്‌റ്റേഷൻ
താനൂർ: ആക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകേണ്ടി വരുന്ന സ്ത്രീകളും കുട്ടികളെയും സുരക്ഷിതമാക്കുന്നതിനാണ് കുട്ടി സൗഹൃദ ബ്ലോക്ക്. ഒറ്റ നോട്ടത്തിൽ ഒരു പ്ലേ സ്‌കൂളാണെന്നേ തോന്നൂ. പരാതിയുമായി എത്തുന്ന കുട്ടികളെയും സ്ത്രീകളെയും ഒരു കാരണവശാലും!-->!-->!-->…
