Bridal
Browsing Category

kerala

വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടെ ക്വാറന്റീനിലാക്കി. മന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍

ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിന് വയോധികന്റെ കരണത്തടിച്ച് എസ്.ഐ വലിച്ചിഴച്ച്…

ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിന് വയോധികന്റെ കരണത്തടിച്ച് എസ്.ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. കൊല്ലം: ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്തിന് പൊലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പൊലീസ്

ഈനാംപേച്ചിയുടെ തോടുമായി 2 പേർ പിടിയിൽ

തലശ്ശേരി: ഷെഡ്യൂൾ 1 വിഭാഗത്തിൽപ്പെടുന്ന ഈനാംപേച്ചിയുടെ തോടുമായി 2 പേരെ കണ്ണൂർഫോറസ്റ്റ് ഫ്ലൈയിങ്ങ് സ്ക്വാഡ് പിടികൂടി. കാസർകോട് പാലാവയൽ സ്വദേശി എ.ഡി ജോസ് (68), വയനാട് മാനന്തവാടി തവിഞ്ഞാൽ സ്വദേശി ജോണി കെ.തോമസ് (31) എന്നിവരെയാണ്

താനൂരിലെ യുവാവിന്റെ മരണം പ്രതി പിടിയിൽ

താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകമെന്ന് തെളിഞ്ഞു ബേപ്പൂർ സ്വദേശി വൈശാഖാണ് (27) മരണപ്പെട്ടത് .സ്വാഭാവിക മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽനടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന്

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ

തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

തൃശൂർ: ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ്പെടുത്തിയത്. സതീഷ് എന്ന 37 കാരനാണ് കൊലപ്പെട്ടിരിക്കുന്നത്.കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് വിളിച്ചു ഇപ്പാൾ സൈറ്റിൽ വന്നിട്ടുണ്ട്http://kssm.ikm.in/ മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌

മാറ്റത്തിന്റെ ട്രാക്കിൽ കെഎസ്‌ആർടിസി ; ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ

തിരുവനന്തപുരം: കോവിഡ്‌ പ്രതിസന്ധിയെ അതിജീവിച്ച് മാറ്റത്തിന്റെ പാതയിൽ ഓടാൻ കെഎസ്‌ആർടിസിയും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും ടിക്കറ്റ്‌ ബുക്കിങ്ങിന്‌ നൂതന സംവിധാനമൊരുക്കിയുമാണ്‌ കെഎസ്‌ആർടിസിയുടെ കുതിപ്പ്‌.

കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടി അകലം പാലിച്ചാലും കോവിഡ് പകരാമെന്ന് പുതിയ പഠനം

വാഷിങ്ടണ്‍:കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടിയിലധികം അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റിലായി. ഇരുവരും ദുബായില്‍ അറസ്റ്റിലായതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കോടതിയില്‍