Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഡോളറിൽ കുടുങ്ങും: മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി ശിവശങ്കർ; നാളെ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി.!-->!-->!-->…
ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്ത്; പ്രധാന പ്രതി അബ്ദുള്‍ നാസിദ് പിടിയിൽ
കൊച്ചി: ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ സൈനികന്‍ കടമത്ത് ദ്വീപില്‍ തിരുവത്ത്പുര അബ്ദുള്‍ നാസിദിനെ (29) രണ്ടരക്കിലോ കഞ്ചാവുമായി ഹാര്‍ബര്‍ പൊലീസ് അറസ്‌റ്റു ചെയ്‌തു.കഴിഞ്ഞ മാസം 19 ന് ഒരു കിലാേ കഞ്ചാവ് നാലു!-->!-->!-->…
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേർക്ക് പരിക്കേറ്റു.
തത്തമംഗലം:പാലക്കാട് വണ്ടിത്താവളം-തത്തമംഗലം റോഡിൽ ചുള്ളിപെരുക്കമേട്ടിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34),!-->!-->!-->…
കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം:മുൻ ഡി വൈ എസ് പി അബ്ദുൽ കാദറാണ് കുഴഞ്ഞ് വീണ് മരിച്ചത്. കാളച്ചാൽ സ്വദേശിയാണ് , പോലീസിൽ നിന്ന് റിട്ടയർ ചെയ്ത് കഴിഞ്ഞ രണ്ട് മാസമായി വിശ്രമജീവിതത്തിലായിരുന്നു. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു , എടപ്പാളിലെ!-->!-->!-->…
ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് –…
തിരുവനന്തപുരം: ടെസ്റ്റുകൾ നടത്താതെ രോഗ വ്യാപനം മറച്ചുവെക്കാനുള്ളനീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം!-->!-->!-->!-->!-->…
കാപ്പനോടൊപ്പം അവസാനം വരെ ഉണ്ടാകും. ടി.എൻ. പ്രതാപൻ എം.പി.
മലപ്പുറം: സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടത്തിയ ഓപ്പൺ ഫോറം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. അന്യായമായി യു.പി.പോലീസ് കരിനിയമങ്ങൾ ചുമത്തി തുറങ്കിലടച്ച മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ!-->!-->!-->…
ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത് ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ…
എറണാകുളം : ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത് ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്സ്ടിട്യൂട്ടിന്റെ ഉത്‌ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->!-->!-->…
കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശി സുമ കുമാരി (48) ആണ് അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ മരിച്ചത്.!-->!-->!-->…
എം ശിവശങ്കര്‍ ഇന്നും ആശുപത്രിയില്‍ തുടരും
1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളര്‍ കടത്തിയതില്‍ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളര്‍ ലഭിക്കാന്‍ എം. ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം!-->!-->!-->…
