Main Banner
Browsing Category

kerala

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു.

ചിറ്റൂര്‍: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശി നല്ലമ്മാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന…

മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്

വളാഞ്ചേരി: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കാര്യാലയത്തിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 38 പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം സിറ്റി ആറ്, ആലപ്പുഴ ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, കോഴിക്കോട് സിറ്റി മൂന്ന്, കോഴിക്കോട് റൂറല്‍ ഒന്ന്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം…

കൊവിഡ് മറയാക്കി മോഷണം; പിപിഇ കിറ്റ് ധരിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: പി പി ഇ കിറ്റ് ധരിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി മുബഷീറാണ് പിടിയിലായത്. ഹോം അപ്ലയൻസ് കടയിലായിരുന്നു പി പി ഇ കിറ്റ് ധരിച്ച് ഇയാള്‍ കവർച്ച നടത്തിയത്. പയ്യോളിയിലെ ഗുഡ് വെ ഹോം അപ്ലയൻസിലാണ് കവർച്ച…

സംസ്ഥാനത്ത് 7002 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7002 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂർ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം…

തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; ഡിസംബർ 8,10,14, വോട്ടെണ്ണൽ ഡിസംബർ 16-ന്

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്…

കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പുനരാരംഭ പ്രവൃത്തികളുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി:കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കാർത്തല ചുങ്കത്ത് വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത…

എ.പി.അബ്ദുള്ള കുട്ടിയെ മലപ്പുറം പൊന്നാനിയിൽ വച്ച് കൈയ്യേറ്റം ചെയ്തയാൾ പൊലീസ് പിടിയിൽ 

പൊന്നാനി : ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ള കുട്ടിയെ മലപ്പുറം പൊന്നാനിയിൽ വച്ച് കൈയ്യേറ്റം ചെയ്തയാൾ പൊലീസ് പിടിയിൽ കഴിഞ്ഞ ഒക്ടോബർ എട്ടിന് രാത്രി സംഭവം വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലിൽ വെച്ചും ഇദ്ദേഹത്തിന് നേരെ…

81 പേരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യരാക്കി; ഉത്തരവ് തീയതി മുതല്‍ അഞ്ച്…

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2019 ജനുവരി മുതല്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 81 പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കിയതായി സംസ്ഥാന…

ലോറിക്ക് തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

മലപ്പുറം വഴിക്കടവിൽ സിമൻ്റ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. ഡ്രൈവർ ഓടി രക്ഷrട്ടു.നിലമ്പൂർ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി