Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…
അയല്‍വാസിയായ സഹോദരങ്ങളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍.
മലപ്പുറം : കോഡൂർ പഴമള്ളൂര്‍ തേറാട് രാമംപറമ്പിലെ കുരുണിയന്‍ വീട്ടില്‍ ആസിഫാണ് പൊലീസ് പിടിയിലായത്. ഈ മാസം 29ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം. അയല്‍വാസികളായ കുറുന്തല വീട്ടില്‍ ശരണ്‍, ജേഷ്ഠന്‍ ശരത്ത് ലാല്‍ എന്നിവരെയാണ് പ്രതി കത്തി കൊണ്ട് കുത്തി…
പൊന്നാനി മണ്ഡലം കോൺഗ്രസ് ഇന്ദിരാജി അനുസ്മരണം നടത്തി
പൊന്നാനി : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ആറാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കൊല്ലംപടി സെന്റെറിലും, കിണർ സ്റ്റോപ്പിൽ ഇന്ദിരാജി സ്തൂപത്തിലും നടന്ന…
കൊവിഡ് നിയന്ത്രണം; മലപ്പുറത്ത് നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി
മലപ്പുറം: മലപുറം ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.…
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133,…
കോടിയേരിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം:
തൃശ്ശൂർ: കോടിയേരി ബാലകൃഷ്‌ണന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്‌ണൻ. മക്കളുടെ തട്ടിപ്പുകളിൽ അച്ഛൻ പങ്കാളിയാണോ എന്ന് കേന്ദ്ര ഏജൻസികൾ മുഖേനെ അന്വേഷിക്കണം. അച്ഛന് മകന്‍റെ കാര്യത്തില്‍…
കേരള പൊലീസ് അന്വേഷിച്ചാൽ നീതി ലഭിക്കില്ല;
പാലക്കാട് : വാളയാർ കേസിലെ പ്രതികൾ ഭരണകൂടവുമായി ബന്ധപ്പെട്ടവരായതു കൊണ്ട് കേരള പൊലീസ് അന്വേഷിച്ചാൽ പെൺകുട്ടികൾക്ക് നീതി ലഭിക്കില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വാളയാർ കേസ് പുനരന്വേഷിച്ചാൽ മാത്രമേ…
സേവ് ദി ഡേറ്റ്; ആനവണ്ടിയിൽ:
കൊച്ചി: കെ.എസ്.ആർ.ടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരത്താണ് പരീക്ഷണാർത്ഥം കെ.എസ്.ആർ.ടിസി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. 2021 ജനുവരി 18 ന് വിവാഹം നിശ്ചയിച്ചിരിക്കുന്ന…
കരിപ്പൂര്‍ വിമാനാപകടം: നഷ്ടപരിഹാരം 660 കോടി രൂപ;
കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി
വീട്ടിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു;
കോഴിക്കോട്: കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്. അപകടകാരികളായ കാട്ടുപന്നികളില്‍ നിന്ന് ശാശ്വത പരിഹാരം…
