Main Banner
Browsing Category

kerala

‘നിങ്ങൾ എല്ലാവരും സുരക്ഷിതരായി കഴിയുന്നതും കുടുംബങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നതും കാണാനാണ്…

ന്യൂഡൽഹി: ഉത്സവ കാലത്ത് കോവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തരുതെന്ന് തൊഴുകൈകളോടെ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അഭ്യർഥന നടത്തിയത്.'ഞാൻ അഭ്യർഥിക്കുകയാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായി

ബാങ്ക് സന്ദർശന സമയം ക്രമീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ബാ​ങ്ക് സ​ന്ദ​ർ​ശ​ന​സ​മ​യം ക്ര​മീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന​ത​ല

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം രാഹുല്‍ഗാന്ധി

വയനാട്: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ പ്രസ്താവന നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി എം.പി.വയനാട് മണ്ഡലത്തിൽ പര്യാടനം നടത്തുന്ന രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം

ഉന്നത റാങ്ക് കരസ്ഥമാക്കിയ ഏഴൂർ സ്വദേശിയെ അനുമോദിച്ചു

തിരൂർ:ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ ( നീറ്റ് ) ഉന്നത റാങ്ക് കരസ്ഥമാക്കിയ തിരൂർ- ഏഴൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ് ആഷിഖിന് നാഷണൽ വിമൻസ് ഫ്രണ്ട് (NWF) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി നൽകുന്ന സ്നേഹോപഹാരം ജില്ലാ സെക്രെട്ടറി ഷെമീറ ടീച്ചർ

ക്യാഷ്അക്കൗണ്ടില്‍ കയറിയെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം പോവും പോലീസ് മുന്നറിയിപ്പ്

മലപ്പുറം : പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും

വധഭീഷണി:കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം:പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കെ എം ഷാജി എം എൽ എ ക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണ്. 2 സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ

വി എസ് അച്യുതാനനന്ദന് ഇന്ന് 97ാം പിറന്നാൾ; ആഘോഷങ്ങൾ ഒഴിവാക്കി കുടുംബം

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വയസ്സ് തൊടുമ്പോഴാണ് രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന് 97

ട്രാന്‍സ്ജെന്റര്‍ സജ്ന ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: ട്രാന്‍സ്ജെന്റെര്‍ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ കണ്ടെത്തിയ സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്ന ഇപ്പോള്‍.

മരിച്ചവരുടെ എണ്ണം അഞ്ചായി; വ്യാജമദ്യ ദുരന്തമെന്ന് സംശയം

പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേർ മരിച്ചു. രാമൻ(52), അയ്യപ്പൻ(55), അയ്യപ്പന്റെ മകൻ അരുൺ (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്.അവശനിലയിൽ