Main Banner
Browsing Category

kerala

പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ആകാശം ഇടിഞ്ഞുവീണില്ല, ഭൂമി പിളർന്നില്ല എന്ന തലക്കെട്ടോടെ പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ തിരിച്ചു കിട്ടിയെന്നും ജലീലിൻ്റെ പോസ്റ്റിൽ പറയുന്നു. സ്വർണക്കടത്തിലെ തൻ്റെ…

ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല’ അബ്ദുന്നാസര്‍ മഅ്ദനി

പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐഎൻഎല്ലിൽ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് അബ്ദുന്നാസര്‍ മഅ്ദനി. ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ട് നല്‍കി പോസ്റ്റില്‍ ഒരു തൂവല്‍…

വെട്ടത്ത് പ്രതിസന്ധി രൂക്ഷം; ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാതെ മുന്നണികള്‍.

തിരൂര്‍- സമീപ പഞ്ചായത്തുകളിലധികവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും തിരദേശ പഞ്ച്ായത്തായ വെട്ടത്ത് ഇരു മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാവത്തത് തലവേദനയാവുന്നു.യുഡിഎഫില്‍ മുസ്ലിം ലിഗ് 11 സീറ്റുകളിലാണ് മത്സരിക്കുന്നതെങ്കെലും…

പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എൻ.എല്ലിലേക്ക്

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐഎൻഎല്ലിൽ ചേരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇടതു സ്ഥാനാർഥിയായി സിറാജ് മത്സരിക്കും. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും. പി.ഡി.പിയുടെ വർക്കിംഗ് ചെയർമാനായിരുന്ന സിറാജ് അടുത്തിടെ…

മലപ്പുറം മുനിസിപ്പാലിറ്റി യിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റി യിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. വാർഡ് 1 പടിഞ്ഞാറെ മുക്ക് ബിനു രവികുമാർ, 2, നൂറേങ്ങൽ മുക്ക്. ആമിന പാറച്ചോടൻ,4. കള്ളാടി മുക്ക് സി കെ…

അതിഥി തൊഴിലാളികൾ തിരിച്ചുവന്നിട്ടും നിര്‍മ്മാണ മേഖലയില്‍ വര്‍ദ്ധിപ്പിച്ച കൂലി കുറയുന്നില്ല.

തിരൂര്‍: മൂന്നു മാസത്തോളമായി നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളുടെ വലിയ ക്ഷാമമായിരുന്നു. ഇതു മുതലെടുത്താണ് മലയാളി തൊഴിലാളികള്‍ കൂലി വര്‍ദ്ധിപ്പിച്ചത്. ഒരുദിവസത്തെ കൂലിയില്‍ മാത്രം 200 മുതല്‍ 300 രൂപ വരെ വര്‍ദ്ധിച്ചു. തൊഴില്‍ കൂലിക്കൊപ്പം…

ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിക്കുന്നു; വാക്‌സിൻ വിതരണത്തിന് തയ്യാറെടുത്ത് സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണം ആരംഭിച്ചു. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ ആദ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വിവരശേഖരണം. ഐസിഎംആറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തും…

കഞ്ചാവുമായി എത്തിയ വാഴക്കുല വണ്ടി പിടികൂടി.

കബം: കമ്പംമെട്ട് എക്സൈസ് ചെക്ക്പോസ്റ്റ് ഇൻസ്‌പെക്ടർ വിപി അനൂപിന്റെ നേതൃത്വത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും തൃശൂർക്ക് വാഴക്കുലയുമായി വന്ന തമിഴ്നാട് രജിസ്ട്രേഷൻTN 60-AE-9814 പിക്ക്അപ്പിൻ്റെ ഡ്രൈവർ…

ശബരിമല; മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും.

ശബരിമല:ചിത്തിരആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ശബരിമലക്ഷേത്രനടയടച്ചു. ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡലകാല പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി…

പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കം ചെയ്തു.

പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നൽകി. എപി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതലയും നൽകി. തമിഴ്‌നാട്ടിൽ നിന്നുള്ള രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല. …