Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇ ഡ്രോപ്പ് സംവിധാനം
മലപ്പുറം: കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ്…
വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 33 ഡിവിഷനുകളിൽ 23 സീറ്റിൽ എൽ.ഡി.എഫും, എൽ.ഡി.എഫ് പിന്തുണയോടെ വി.ഡി.എഫ് 10 സീറ്റിലുമാണ് മൽസരിക്കുക. എൽ.ഡി.എഫ്-വി.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കൺവെൻഷനും…
സുബൈദ കൊലക്കേസ്; പ്രതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം
കാസര്‍കോഡ്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. സുള്ള്യ സ്വദേശിയായ അബ്ദുല്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ്…
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
സ്വര്‍ണക്കടത്ത് കേസില്‍ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി. പതിനഞ്ചാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്.സിപിഎം നേതാക്കളെയും കാരാട്ട് റസാഖ് എംഎല്‍എയെയും വേദിയിലിരുത്തി പിടിഎ…
ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക മുൻ എസ്എഫ്ഐ പ്രവർത്തകർ കൈമാറി
തിരൂർ: ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക നൽകിയത് തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജ് പൂർവ എസ്എഫ്ഐ പ്രവർത്തകരും, നിലവിലെ യൂണിറ്റ് കമ്മിറ്റിയും ചേർന്ന്.
തുഞ്ചൻ കോളേജിലെ…
കൊൽക്കത്തയിൽ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു
കൊൽക്കത്ത ടൗൺ: കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.…
ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
സ്ഥാനാർഥികളുടെ ലിസ്റ്റ് ചുവടെ
ഡിവിഷന്- സ്ഥാനാര്‍ഥികള്‍.
ചോക്കാട്- ഇസ്മായില്‍ മൂത്തേടം
ഏലംകുളം-അമീര്‍ പാതാരി.…
ശിശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് ചിൽഡ്രൻസ് ഹോമിലും വൃദ്ധസദനത്തിലും സമയം ചിലവിട്ട് മലപ്പുറം…
മലപ്പുറം: ശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് കുടുംബത്തോടൊപ്പം സാമൂഹിക നീതി വകുപ്പിന്റേയും വനിത ശിശു വികസന വകുപ്പിന്റേയും കീഴിലുള്ള ജില്ലയിലെ ചിൽഡ്രൻസ് ഹോം , വൃദ്ധസദനം, പ്രതീക്ഷാ ഭവൻ , മഹിളാ മന്ദിരം, റസ്ക്യൂ ഹോം എന്നിവ സന്ദർശിച്ചു.
…
ആദ്യ വിവാഹം മറച്ചുവച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു;…
ആദ്യ വിവാഹം മറച്ചുവെച്ചു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു യുവതിയുമായി മുങ്ങിയ ആൾ കസ്റ്റഡിയിൽ. കാസർഗോഡ് സ്വദേശി വിനോദാണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.…
തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ
കണ്ണൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ. കീഴാറ്റൂരിലെ ബൈപാസിനെതിരെ ദേശീയതലത്തിൽ കത്തി നിന്ന സമര നേതൃത്വമായ വയൽക്കിളികൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ…
