Main Banner
Browsing Category

News

വളാഞ്ചേരി അബുദാബിപ്പടിയിൽ വാഹനപകടം 

മലപ്പുറം വളാഞ്ചേരി അബുദാബിപ്പടിയിൽ വാഹനപകടം ടിപ്പർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് പേർക്ക് പരിക്കേറ്റു വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള അവഗണനക്കും വികസനത്തോട്‌ സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിനുമെതിരെ…

കോവിഡ്‌ മഹാമാരിയുടെ കാലം പ്രാദേശിക വികസന പ്രശ്നങ്ങൾക്ക്‌ പ്രാമുഖ്യം നൽകേണ്ട തിനു പകരം എം എൽ എ മാരുടെ അസ്തി വികസന ഫണ്ട്‌ ഭീമമായ തോതിൽ വെട്ടി കുറച്ച കേരള സർക്കാറിന്റെ നടപടി ഇലനക്കുന്നവ ന്റെ ചിരി നക്കുന്നതിനു തുല്യമായി പോയെന്ന് മുസ്ലിം ലീഗ്‌…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു,

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ വർദ്ധനവ് തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനേഴരക്കോടി പിന്നിട്ടു. മരണസംഖ്യ 37.76 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയാറ് ലക്ഷം കടന്നു. ഇന്ത്യയിൽ ഇതുവരെ 2. 91…

വരുമാനമില്ലാതെ നട്ടം തിരിഞ്ഞ് ജനം, ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ കേരള പൊലീസ് പിരിച്ചെടുത്തത് 35 കോടി

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ദിവസങ്ങളായി ജോലിയും വരുമാനവുമില്ലാതെ സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ ഫൈൻ അടിച്ച് കീശ വീർപ്പിച്ച ഒരു വകുപ്പുണ്ട് കേരള സർക്കാരിന്. പൊലീസ് വകുപ്പെന്ന് അധികം ആലോചിക്കാതെ തന്നെ ഉത്തരം പറയാം. 35 കോടിയിലധികം…

തിരുവകളത്തിൽ മുഹമ്മദ്‌ കുട്ടി ഹാജി നിര്യാതനായി

തിരുവകളത്തിൽ മുഹമ്മദ്‌ കുട്ടി ഹാജി പട്ടർനടക്കാവ് എന്നവർ മരണപ്പെട്ടു തിരൂർ സിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 10/06/2021 ന് കാലത്ത് 11 മണിക്ക് വലിയപറപ്പൂർ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് മറവ് ചെയ്യുന്നത്. പരേതൻ വലിയപറപ്പൂർ മഹല്ല്…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5058 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10560 പേര്‍ 

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5058 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10560 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5058 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1871 പേരാണ്. 3342 വാഹനങ്ങളും…

ടി.പി ആർ കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം,​ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ സോഫ്ട്‌‌വെയർ

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന്…

ഇസ്രായേല്‍ വീണ്ടും യുദ്ധം തുടങ്ങി; ശക്തമായ മിസൈല്‍ ആക്രമണം, സിറിയയില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പരത്തി ഇസ്രായേല്‍. ഗാസയുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം സിറിയയില്‍ ആക്രമണം തുടങ്ങി. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങളാണ് ഹമാസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിച്ചത്. എന്നാല്‍…

സന്നദ്ധ സംഘടനകൾക്ക് കെ എസ് ടി യു സഹായം

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സഹായ ഹസ്തവുമായി കെ എസ് ടി യു തിരൂർ ഉപജില്ലാ കമ്മിറ്റി രംഗത്തെത്തി. ഉപജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മൃതദേഹപരിപാലനം, ശുചീകരണം തുടങ്ങിയ…