Main Banner
Browsing Category

News

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 11163

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2125 പേരാണ്. 3529 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

തിരൂർ ടൗൺ ഹാളിലെ വാക്സിൻ കേന്ദ്രത്തിലെ അനധികൃത ഇടപെടൽ അവസാനിപ്പിക്കണമെന്ന് സി പി ഐ എം

തിരൂർ: തിരൂർ ടൗൺ ഹാളിലെ കോവിഡ് വാക്സിൻ നൽകുന്ന കേന്ദ്രത്തിലെ തിരക്ക് കുറക്കാനും അനധികൃതമായ ഇടപെടൽ അവസാനിപ്പിക്കണമെന്നും സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വാക്സിനേഷന് ഓൺലൈനിലൂടെ രജിസ്ട്രർ ചെയ്ത് ടൗൺ ഹാളിൽ സമയത്ത്…

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550,…

സൗദിയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഏർപ്പെടുത്തണം- ഇ. ടി

കോവിഡ് പ്രതിസന്ധി മൂലം മടങ്ങിപോകാൻ സാധിക്കാത്ത പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി.മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക്…

പരപ്പനങ്ങാടിയിൽ എക്സൈസ് സംഘംത്തിന്റെ വൻ ലഹരി വേട്ട 

പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര-യുടെ നേതൃത്വത്തിലുള്ള റേഞ്ച് പാർട്ടിയും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു യുവാക്കൾ 43.5 കിലോഗ്രാം…

നൂറിന്റെ നിറവില്‍ പികെ വാര്യർ

മലപ്പുറം: ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യരുടെ നൂറാംപിറന്നാള്‍ നാളെ. ആശംസകളുമായി പ്രമുഖകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം ആയുര്‍വേദ കുലപതിക്ക് ആശംസകള്‍ നേര്‍ന്നു.…