Main Banner
Browsing Category

News

ഇളവിൽ മാറ്റമില്ല, 16 വരെ ലോക്ക്; 12,13 സമ്പൂർണ ലോക്ക് ഡൗൺ, പരീക്ഷകൾ ജൂൺ 16നു ശേഷം

തിരുവനന്തപുരം: ഇളവുകളിൽ കാര്യമായ മാറ്റമില്ലാതെ സംസ്ഥാനത്ത് ലോക്ക് ഡൗൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. 12,13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ. എല്ലാ പരീക്ഷകളും ജൂൺ 16നു ശേഷം നടത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി…

തിരൂർ നഗരസഭയിൽ “ഉന്നതി” പദ്ധതി ആരംഭിച്ചു.

തിരൂർ: കോവിഡ് മുക്തിക്ക് ശേഷവും കണ്ടു വരുന്ന ശാരീരിക വിഷമതകൾക്ക് ഫലപ്രദമായ ഫിസിയോ തെറാപ്പിയിലൂടെ ആശ്വാസമരുളുന്ന "ഉന്നതി" പദ്ധതി തിരൂർ നഗരസഭയിൽ ആരംഭിച്ചിരിക്കുകയാണ്. കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 9769

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1630 പേരാണ്. 3069 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9769 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

നയം മാറ്റി മോഡി; രാജ്യത്ത് ഇനി വാക്സിൻ സൗജന്യം

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂണ്‍ 21 മുതല്‍…

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

തിരൂർ: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരൂരിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തി. പെട്രോൾ വില ലിറ്ററിന് നൂറ് രൂപയിൽ വർധിപ്പിക്കുകയും ഡീസൽ വിലയിലും വർധനവ് വരുത്തി ജനജീവിതം ദുസ്സഹമാക്കിയ…

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215,…

മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി : എക്സൈസിൻ്റെ ലഹരി വേട്ടയിൽ യൂവാവ് പിടിയിൽ കണ്ണമംഗലത്ത് നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ (MDMA), എൽ എസ് ഡി (LSD) കഞ്ചാവ് തുടങ്ങിയവയുമായി കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പിൽ അബ്ദുലത്തീഫ് എന്നയാളെ പരപ്പനങ്ങാടി റെയ്ഞ്ച്…

കൊവാക്‌സിനേക്കാൾ കൂടുതൽ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡെന്ന് പഠനം

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനിൽ കൊവാക്‌സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്‌സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്‌സിൻ രണ്ട്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 5236 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10642

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5236 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2001 പേരാണ്. 3675 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10642 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…