Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മംഗലത്ത് പരിസര ശുചീകരണവും, അണു നശീകരണം നടത്തുകയും ചെയ്തു.
തിരൂർ: മംഗലം SDPI ബ്രാഞ്ച് കമ്മറ്റിയുടെ കീഴിൽ മംഗലം അങ്ങാടി, ഗ്രാമ പഞ്ചായത്ത്, മാവേലി സ്റ്റോർ, റേഷൻ ഷോപ്പ്, സഹകരണ ബാങ്ക്, കരുണ പാലിയേറ്റിവ് കെയർ എന്നിവയുടെ പരിസരം പൂർണ്ണമായി വൃത്തിയാക്കുകയും അണുനവീകരണം നടത്തുകയും ചെയ്തു. കൂടാതെ കൂട്ടായി…
തീരദേശത്ത് 5000 കുടുംബങ്ങൾക്ക് കപ്പ വിതരണം നടത്തി
കൂട്ടായി: കോവിഡ് മഹാമാരിയും കടല്‍ ക്ഷോഭവും കാരണം പ്രയാസപ്പെടുന്ന തീരദേശ മേഖലയിൽ കപ്പ വിതരണം നടത്തി യുവകൂട്ടായ്മ.മംഗലം,പുറത്തൂര്‍ പഞ്ചായത്തുകളിലെ 10 തീരദേശ വാര്‍ഡുകളിലായി 5000 കുടുംബങ്ങൾക്കായി മുട്ടനൂര്‍ മുട്ടിക്കമ്പനി കൂട്ടായ്മ 10000…
മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.
തിരൂർ: മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.
ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്ക്കൂൾ ഇൻസ്ട്രക്ടേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ തിരുർ താലൂക്ക് ക്കമ്മറ്റി ബഹുമാനപ്പെട്ട മന്ത്രി . വി.അബ്ദുറഹിമാന്ന് തുക കൈമാറി.
ചടങ്ങിൽ .…
സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.227 മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423,…
കരിപ്പൂരിൽ ഇന്നുമുതൽ ആഭ്യന്തര യാത്രക്കാർക്കും ആർടിപിസിആർ ടെസ്റ്റ്
കരിപ്പൂർ: വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് ഇന്നു മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ ആർടിപിസിആർ ടെസ്റ്റ് നടത്താനുള്ള സൗകര്യം ലഭ്യമാക്കും. അതോടെ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്ര…
യു.എസില്‍നിന്ന് ഫെയ്സ്ബുക്കിന്റെ സന്ദേശം, പോലീസിന്റെ അതിവേഗ ഇടപെടല്‍; ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ…
Facebook's message from the US, the rapid intervention of the police; The man who tried to commit suicide was rescued
“ലോക് ഡൗൺ-കൂൾ ഡൗൺ” മാപ്പിളപ്പാട്ട് മത്സര വിജയിയ്ക്ക് സ്നേഹോപഹാരം.
തിരൂർ: നിറമരുതൂർ ജൂനിയർ ഫ്രന്റ്‌സ് കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച "ലോക് ഡൗൺ-കൂൾ ഡൗൺ" മാപ്പിളപ്പാട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നൂറുമൈതാനം നാലാം ക്ലാസ് വിദ്യാർത്ഥിനി നഹ്‌ദ ഫാത്തിമ ക്ക് പോപുലർ ഫ്രണ്ട് ഓഫ്…
മലയാളത്തില്‍ സംസാരിക്കാം’; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി.ബി പന്ത് ആശുപത്രി അധികൃതര്‍
Let's speak Malayalam '; GB Pant Hospital officials withdraw controversial circular
ലോകത്ത് കൊവിഡ് ബാധിതർ പതിനേഴര കോടിയിലേക്ക്; 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റത് നാല് ലക്ഷത്തോളം…
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.35…
യൂത്ത് കെയർന്റെ ഭാഗമായി കുറുകത്താണി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തു.
കുറുകത്താണി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർന്റെ ഭാഗമായി പെരുമണ്ണ ക്ലാരി,കൽപ്പകഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രയാസമനുഭവിക്കുന്ന ഇരുന്നൂറ്റി അന്‍പതിലേറെ കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.പെരുമണ്ണ ക്ലാരി…
