Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്.
തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ…
രാജ്യത്ത് 24 മണിക്കൂറിൽ 30,548 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു.
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 30,548 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ ഒമ്പത് ദിവസങ്ങളിൽ ഇന്ത്യയിൽ 50,000ത്തിൽ താഴെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവിൽ 50000ത്തിൽ പരം ആളുകൾക്ക് കൊവിഡ് റിപ്പോർട്ട്…
വൈക്കത്ത് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി
വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്.
അമൃതയുടെ മൃതദേഹമാണ് ആദ്യം…
കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം.
കൊല്ലം: പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ…
ഷോൾഡറിൽ പിടിച്ച് പുറത്തേക്ക് തള്ളി; രക്ഷപ്പെട്ടത് ഒരു വിധത്തിൽ’; ആശുപത്രി അധികൃതരുടെ വീഴ്ച പറഞ്ഞ്…
കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരുവിധത്തിലെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റിൽ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി…
നാല് ശാസ്ത്രജ്ഞരേയും വഹിച്ചു കൊണ്ട് ക്രൂ വൺ പേടകം കുതിച്ചുയർന്നു.
വാഷിങ്ടൺ: നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ)ത്തിൽ എത്തിച്ച് സ്പേസ് എക്സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ…
കോവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം.
കോഴിക്കോട് കൊവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെ രാത്രി…
മാർച്ച് വരെ നീട്ടില്ല; ജനുവരി മുതൽ ഫാസ്ടാഗ് നിർബന്ധം
ഫാസ്ടാഗ് വാഹനങ്ങളിൽ നിർബന്ധമാക്കുന്നത് മാർച്ച് വരെ നീട്ടണം എന്ന നിർദേശം തള്ളി. 2021 ജനുവരി മുതലാണ് ഫാസ്ടാഗ് നിർബന്ധമാകും.
വിവിധ സംസ്ഥാനങ്ങളെ കേന്ദ്രം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചു. ഇപ്പോൾ ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന…
കേന്ദ്ര ഏജൻസികള്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഇന്ന്
കേന്ദ്ര ഏജൻസികള്‍ക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഇന്ന്. സർക്കാർ പദ്ധതികള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ…
മദ്റസ പഠനത്തിന് പോകുന്ന കുട്ടികൾ വെളുത്ത നിറത്തിലുള്ള മുഖമക്കനയും…
കോഴിക്കോട്: അതിരാവിലെയും രാത്രിയും മദ്റസ പഠനത്തിന് പോകുന്ന കുട്ടികൾ വെളുത്ത നിറത്തിലുള്ള മുഖമക്കനയും പർദയും ധരിക്കണമെന്ന് ബാലാവകാശ കമീഷൻ നിർദേശം. കറുത്ത നിറത്തിലുള്ള…
