Shobika
Browsing Category

Town Round

വ്യാപാര ദ്രോഹ നടപടി അവസാനിപ്പിക്കണം.

തിരൂർ:കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് നടപടിയെടുക്കുന്ന അധികൃതരുടെ നീക്കം തീർത്തും ദുരൂഹവും, പ്രതിഷേധാർഹവുമാണ് .കോവിഡിനുത്തരവാദികൾ വ്യാപാരികളാണെന്ന് സമൂഹത്തിൽ പൊതുധാരണ സൃഷ്ടിച്ച് ഈ മേഖലയെ

സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി

കുന്നംകുളം: കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസും എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാസർഗോഡ് നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും 2kg കഞ്ചാവ് സഹിതം കൊടകര സ്വദേശിയായ ഷെമിൽ

മഹിളാ കോൺഗ്രസ് നിൽപ് സമരം സംഘടിപ്പിച്ചു.

പൊന്നാനി: വർദ്ധിച്ച് വരുന്ന സ്ത്രീ -ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് നിൽപ് സമരം നഗരം പോസ്റ്റോഫീസിന് മുൻപിൽ ഇന്ന് നടന്നു.സമരം കെ.പി.സി.സി നിർവ്വാഹസമിതി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾഉത്ഘാടനം

എം.കെ മുനീറും കെ.എം ഷാജിയും പൊതു പ്രവർത്തനം അവസാനിപ്പിക്കണം-അഡ്വ:ഷമീർ പയ്യനങ്ങാടി.

മലപ്പുറം : ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും വാങ്ങേണ്ടി വന്നാൽ അന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് വെല്ലുവിളി നടത്തിയ എം.കെ.മുനീറും കെ.എം ഷാജിയും ജമാഅത്തെ അമീറിനെ കണ്ട് യുഡിഎഫ് കൺവീനർ പിന്തുണ തേടുകയും വെൽഫെയർ പാർട്ടിയെ

പാലം അറ്റകുറ്റപ്പണി നടത്തിയതില്‍ അഴിമതി:വിജിലന്‍സ് സംഘം പരിശോധന നടത്തി

മലപ്പുറം:കുറ്റിപ്പുറം പാലത്തിന്റെ അറ്റകുറ്റപ്പണിയിൽ അഴിമതി ആരോപണം വിജിലൻസ് പരിശോധന നടത്തി. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിയോടെയാണ് തീർന്നത്. പാലം അറ്റകുറ്റപ്പണിക്കായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ നിർമ്മാണ

സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മൊത്തം 1 കോടി രൂപ ചിലവഴിച്ച് വാർഡുകളിൽ സ്ട്രീറ്റ് മെയ്ൻ വലിച്ച് 1066 LED സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ മുൻസിപ്പൽ തല ഉൽഘാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള

രോഗപ്രതിരോധത്തില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസർ .

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ല. പൊതു

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അനുദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പൊതുജന സഹകരണമില്ലാതെ രോഗവ്യാപനത്തിന്

കോട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗർ പിടികൂടി

കുറ്റിപ്പുറം: കുറ്റിപ്പുറം എക്സൈസ് വളാഞ്ചേരിരിയിലും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഷാക്കിബുൾ ഷേഖ് (25) നെ 4.150 gm ബ്രൗൺ ഷുഗറുമായി

വാഹന പരിശോധനക്കിടെ യുവാവിനെ അക്രമിച്ച സംഭവം ട്രാഫിക് പോലീസിനെതിരെ ഡിജിപിക്ക് പരാതി

തിരൂർ :ഒക്ടോബർ 14 കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ വാഹന പരിശോധനക്കിടെ ട്രാഫിക് പോലീസ് യുവാവിന് മർദ്ദിച്ച് തള്ളിയിട്ട സംഭവത്തിൽ ഡിജിപി ,എസ്.പി, ഡിവൈസ്പി എന്നിവർക്ക് പരാതി നല്കിയതായി പൊതുപ്രവർത്തകനായ തയ്യിൽ കോതകത്ത്