Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഓട്ടോമാറ്റിക് സാനിറ്റൈസറുമായി നാലാംക്ളാസുകാരൻ
പൊന്നാനി,തെയ്യങ്ങാട് സ്വദേശി യു.ശിഹാബുദ്ധീൻ, ഫരിദ ദമ്പതികളുടെ മൂനാമത്തെ മകനായമുനവ്വറാണ് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ദിവസങ്ങൾ കൊണ്ട് നിർമ്മിച്ചത്. അരലിറ്റർ സാനിറ്റൈസർ കൊള്ളുന്ന മൾട്ടി വുഡ് ബോഡി ബാറ്ററി!-->!-->!-->…
തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം
സ്വന്തം ലേഖകൻ: സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ!-->!-->!-->…
വാഹന പരിശോധനയിൽ 160 ലിറ്റർ സ്പിരിറ്റ് പിടികൂടി.
നെയ്യാറ്റിൻകര:തിരുപുറം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്. എസ്സും പാർട്ടിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ചെങ്കവിള ഇൽഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL. 16.H.6939 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ട് വന്ന 160 ലിറ്റർ സ്പിരിറ്റ്!-->!-->!-->…
പോക്സോ കേസ് പ്രതിെയെ വെട്ടിക്കൊന്ന പ്രതി പിടിയിൽ
തൃശൂർ: 5 വർഷം മുൻപു കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ പക. പിന്നെയും ഭീഷണി തുടരുന്നതിന്റെ ദേഷ്യം. എളനാട് തിരുമണി കോളനിയിൽ പോക്സോ കേസ് പ്രതി സതീഷിനെ (കുട്ടൻ) സമീപവാസി ശ്രീജിത്ത് വെട്ടിക്കൊന്നതിനു കാരണങ്ങൾ നിരത്തി പൊലീസ്. 2015ൽ ആണു സതീഷ്!-->!-->!-->…
സി.പി.ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പൊന്നാനി: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിന്റെ ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സി.പി.ഐ പൊന്നാനിയിൽ പ്രതിഷേധ ജ്വാല!-->!-->!-->…
കണ്ടേയിന്‍മെന്റ് സോണില്‍ വ്യാജ പിരിവ് ; നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി
തിരൂരങ്ങാടി : കഴിഞ്ഞ മാസം സെപ് റ്റംബര്‍ 27 ന് തിരൂരങ്ങാടി കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട്മരിച്ച കാവുങ്ങല്‍ ഇസ്മായില്‍ , മകന്‍ മുഹമ്മദ് ഷംലി എന്നിവരുടെ കുടുംബത്തിനുവേണ്ടിയെന്ന്വ്യാജേന തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി പിരിവ്!-->!-->!-->…
കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു
തിരുനാവായ: കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു. എടക്കുളം റെയിൽവേ സ്റ്റേഷന് പിറകു വശം ചേർന്ന പ്രദേശത്താണ് കഞ്ചാവ് മാഫിയയുടെ വിളയാട്ട കേന്ദ്രം. ഈ താവളമാണ് നാട്ടുകാർ തകർത്തത്.രാത്രി കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ!-->!-->!-->…
താനൂർ ഹാർബറിനകത്തെ ചില്ലറ വിൽപ്പന നിരോധിക്കും
തിരൂർ :താനൂർ ഹാർബറിൽ കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താനൂർ ഹാർബർ മാനേജ്മെൻെറ് കൗൺസിൽ യോഗത്തിൽ തീരുമാനം.ഹാർബറിൽ രണ്ട് സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.ജീവനക്കാർക്ക്!-->!-->!-->!-->!-->…
വഴി അടച്ചുപൂട്ടിയത് അന്വേഷിക്കാനെത്തിയ വാര്‍ഡുമെമ്പര്‍ക്ക് മര്‍ദ്ദനം ; പരുക്കേറ്റ മെമ്പറെ…
വേങ്ങര: ബന്ധുവിന്റെ വീട്ടിലേക്കുള്ള വഴി അനധികൃതമായി അടച്ചു പൂട്ടിയത് അന്വേഷിക്കുന്നതിന് സി പി ഐ (എം) നേതാക്കളോടൊപ്പം എത്തിയ വാര്‍ഡുമെമ്പറെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.21 ാം വാര്‍ഡ് മെമ്പറും സി പി ഐ (എം) ലോക്കല്‍ കമ്മറ്റി അംഗവുമായ!-->!-->!-->…
താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യം; പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന…
താനൂർ: താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന ഉടമയെ അറിയിച്ചത് പ്രതികാരത്തിലേക്ക് എത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.ഇതോടെ താനൂരിൽ മരപ്പണിക്ക് വന്ന ബേപ്പൂർ!-->!-->!-->…
