കോവിഡ് ബോധവത്കരണ ഡയറക്ടറി പുറത്തിറക്കി
തിരൂർ:പച്ചാട്ടിരി തണൽ റസിഡൻസ് അസോസിയേഷൻ കോവിഡ് ബോധവത്കരണ ഡയരക്ടറി പുറത്തിറക്കി. തിരൂർ നഗരസഭാ സെക്രട്ടറി എസ്.ബിജു കോപ്പി വിനോദ് ആലത്തിയൂരിന് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പള്ളിരി ദാമോദരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി!-->!-->!-->…