Fincat

കഞ്ചാവും ഹാഷിഷ് ഓയിലുമായി പുത്തനത്താണി സ്വദേശിയെ പിടികൂടി

പാലക്കാട്‌: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും - കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ റെയ്‌ഡിൽ മാരുതി ആൾട്ടോകാറിൽ കടത്തുകയായിരുന്ന 35.750 കിലോ കഞ്ചാവും, ഒരു കിലോ ഹാഷിഷ്…

വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; പോസ്റ്റര്‍ വിതരണം ചെയ്തു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോവിഡ്…

പോസ്റ്റർ പ്രകാശനം ചെയ്തു.

കൊറോണ മുൻകരുതലിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്ക് ഹാജരാവുമ്പോൾ സ്വന്തം പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണം എന്നഭ്യർത്ഥിച്ചുള്ള മലപ്പുറം ജില്ലാ ശുചിത്വ മിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.…

പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കോ പോളിങ് ഏജന്റുമാര്‍ക്കോ ആന്റിജെന്‍ ടെസ്‌റ്റോ കോവിഡ് ടെസ്‌റ്റോ നടത്തേണ്ടതില്ലെന്നും ഏജന്റുമാര്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി പോളിങ് ദിവസം…

ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും വിതരണം തുടങ്ങി

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍,…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 11 സ്‌കൂളുകള്‍ കൂടി ഉദ്ഘാടന സജ്ജം

മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 11 സ്‌കൂളുകള്‍ കൂടി ജനുവരി ആദ്യവാരത്തില്‍ ഉദ്ഘാടനം ചെയ്യും. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എസ് എസ് തുവ്വൂര്‍ (വണ്ടൂര്‍), ജി എച്ച് എസ് എസ് കുഴിമണ്ണ (ഏറനാട്), ഗവ.…

ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും കള്ളക്കടത്തു മാഫിയ സംഘങ്ങളും തമ്മിലുള്ള പോരാട്ടം – പി ഉബൈദുള്ള

കോഡൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരുക്കുങ്ങല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.സലീന ടീച്ചറുടെ ഡിവിഷന്‍ തല പ്രചരണോദ്ഘാടനം കോഡൂര്‍ വടക്കെ മണ്ണയില്‍ പി.ഉബൈദുള്ള എം എല്‍ എ ഉത്ഘാടനം ചെയ്തു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണം…

ആന്ധ്രയില്‍ ഭീതിവിതച്ച അജ്ഞാത രോഗത്തിനു കാരണം കണ്ടെത്തി.

എളൂര് (ആന്ധ്ര): ആന്ധ്രയില്‍ ഭീതിവിതച്ച അജ്ഞാത രോഗത്തിനു കാരണം കുടിവെള്ളത്തിലെ ലോഹാംശമെന്ന് കണ്ടെത്തല്‍. കുടിവെള്ളത്തിലും പാലിലും ലെഡ്, നിക്കല്‍ എന്നിവയുടെ അംശം കൂടിയതാണ് രോഗത്തിനു കാരണമെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ…

കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന.

പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ എന്നിവയിൽനിന്ന് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താൽ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവർധന. കോവിഡ്…

കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു

തിരൂർ: മുൻസിപ്പാലിറ്റി വാർഡ് 28 തെക്കുമുറി യുഡിഎഫ് സ്ഥാനാർത്ഥി കിഴക്കാത്ത് സുരേഷ് ബാബുന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുരേഷ് ബാബു, ദാസൻ മാസ്റ്റർ,യാസർ പയ്യോളി,പന്ത്രോളി മുഹമ്മദലി,…