Fincat

മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള നീക്കമാണെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാന പൊലീസ് ആക്ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണ്. ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് മുഖ്യമന്ത്രി ഭേദഗതി…

രജനികാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാകാതെ അമിത്ഷാ മടങ്ങി.

തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാകാതെ മടങ്ങി. എന്നാല്‍ രജനികാന്തിന്റെ പിന്തുണയുറപ്പിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കി.…

ഹസ്രത് നിസാമുദ്ദീൻ; എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു.

കോഴിക്കോട്: ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ (02618) ട്രെയിന്‍ കേരളത്തിലെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നു. എട്ട് സ്‌റ്റോപ്പുകള്‍ നവംബര്‍ 30 മുതല്‍ ഉണ്ടാകില്ല. സതേണ്‍ റെയില്‍വേ തീവണ്ടി ഷെഡ്യൂള്‍…

അനുഷ്ക ശർമ്മ മുംബൈയിൽ തിരിച്ചെത്തി.

മുംബൈ: ഗർഭിണിയാണെങ്കിലും അവർ ജോലി പുനരാരംഭിച്ചു. ഒരു ബ്രാൻഡിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനായി സ്റ്റൈലിൽ ഇറങ്ങിയപ്പോൾ നടി ക്യാമറയ്ക്ക് മുന്നിൽ എത്തി. മുംബൈയിലെ വിവിധ സ്റ്റുഡിയോകളിൽ ഏഴു ദിവസത്തേക്ക് അവർ ബാക്ക് ടു ബാക്ക് ഷൂട്ടിംഗ്…

സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം.

കോഴിക്കോട്: മുക്കത്ത് സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. പോലിസ് അന്വേഷണം ആരംഭിച്ചു. മുക്കം നഗരസഭയിലെ ഡിവിഷന്‍ 5ലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി നൗഫലിന്റെ ഭാര്യ ഷാനിദക്കു നേരെയാണ് അക്രമം.ഇന്ന് രാവിലെ 7.45 ഓടെ തിരുവമ്പാടിയില്‍ ജോലി…

മാവോ വാദികളെ ഏറ്റുമുട്ടലിൽ വധിച്ചു.

പട്ന: ബിഹാറിലെ ഗയ ജില്ലയിൽ മൂന്ന് മാവോ വാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച പുലർച്ചെ കോബ്ര കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പട്നയിൽനിന്ന് നൂറ് കിലോമീറ്റർ അകലെ…

ശബ്ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ഇഎസ് ബിജുമോന്.

കൊച്ച: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി…

ബെവ്ക്യൂ ആപ് ഒഴിവാക്കിയിട്ടില്ല.

തിരുവനന്തപുരം:മദ്യവിൽപ്പനയ്ക്ക് ബെവ്ക്യൂ ആപ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ. ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കാൻ അനുവദിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി. സ്പർജൻകുമാർ പറഞ്ഞു. ബെവ്ക്യൂ ആപ്…

രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്, 501 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 501 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി. 43,493 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 4,40,962…

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചു.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നവരെ കുടുക്കുന്ന നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പച്ചക്കൊടി കാട്ടിയ ഓര്‍ഡിനന്‍സ് അനുസരിച്ച് വ്യക്തിഹത്യ നടത്തുന്നവര്‍ക്ക്് അഞ്ച് വര്‍ഷം തടവും…