Shobika

കുവൈത്തില്‍ റമദാന്‍ ചാരിറ്റി നിരീക്ഷിക്കാന്‍ പ്രത്യേക സംഘം 

റമദാൻ കാലത്ത് സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണം നിരീക്ഷിച്ച് സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കുവൈത്ത് സാമൂഹ്യക്ഷേമ മന്ത്രാലയം. അനുമതിയില്ലാതെ നടത്തുന്ന പണപ്പിരിവിന് പുറമെ പള്ളികൾ, ഷോപ്പിങ്…

തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പര്‍ പോളിംഗ് ബൂത്ത് പരിധിയില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കളക്ഷന്‍ ഏജന്റ് സാമൂഹ്യ സുരക്ഷാ…

മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

തേഞ്ഞിപ്പലം: 4 വയസ്സുള്ള മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാട് വിട്ട യുവതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെനക്കലങ്ങാടി സ്വദേശിനിയാണ് അറസ്റ്റിലായത്. മുന്നിയൂർ തലപ്പാറയിലുള്ള, യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഓണ്ലൈൻ വഴി പരിചയപ്പെട്ട…

വിദ്യാർഥി സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചു മരിച്ചു

കൽപകഞ്ചേരി: ജി.വി.എച്ച്.എസ്.എസിൽ നിന്നും വിദ്യാർഥികൾ സംഘടിച്ച് ടൂർ പോയ സംഘത്തിലെ വിദ്യാർഥി മരിച്ചു.വരമ്പനാലയിലെ കടായിക്കൽ നാസർ എന്ന മാനുപ്പ യുടെ മകൻ നിഹാൽ ( 17) ആണ് മരണപ്പെട്ടത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് കഴിഞ്ഞ…

പുറത്തൂരിൽ മാനിനെ ചത്ത നിലയില്‍ കണ്ടെത്തി

തിരൂര്‍: പുറത്തൂര്‍ മുട്ടന്നൂര്‍ മദ്‌റസ ഹാളിന് സമീപം മാനിനെ ചത്ത നിലയില്‍ കണ്ടെത്തി. മാനിന്റെ ദേഹത്ത് നായകളുടെ കടിയേറ്റ പാടുണ്ട്. നായകളുടെ ആക്രമണത്തിലാവാം മാന്‍ ചത്തെതന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ വ്യാപാരിയായ…

സ്വർണം പിടികൂടി

കൊണ്ടോട്ടി: വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവത്തിലെത്തിയ രണ്ടുയാത്രക്കാരിൽനിന്നായി 70 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം കൊടിഞ്ഞി സ്വദേശിയിൽനിന്നും…

ഇന്ന്  രാവിലെ 11ന്‌  മൊബൈല്‍ കുത്തിവെപ്പ് യൂണിറ്റുകള്‍ എത്തുന്ന  സ്ഥലങ്ങള്‍:

മലപ്പുറം: ബാങ്ക് ഹാള്‍, കോട്ടക്കുന്ന് റോഡ് വണ്ടൂര്‍ :ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ്, വണ്ടൂര്‍ തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ തിരൂര്‍ മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഈ കേന്ദ്രങ്ങളിലെത്തി കുത്തിവയ്‌പ്പെടുത്ത്…

മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം

മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ മൂന്ന് സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്ക് ഇന്ന് (ഏപ്രില്‍ ഒന്ന്) തുടക്കമാകും. ഫെഡറല്‍ ബാങ്ക്…

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

നിയമസഭാ -മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ( ഏപ്രില്‍ ഒന്ന്) രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന്…

സര്‍വീസ് സംഘടനകളുടെ യോഗം ഇന്ന്

നിയമസഭാ -മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ അടിയന്തര യോഗം ഇന്ന് ( ഏപ്രില്‍ ഒന്ന്) രാവിലെ 9.30ന് കലക്ടറുടെ ചേംബറില്‍ ചേരും. എല്ലാ സര്‍വീസ് സംഘടനാ പ്രതിനിധികളും…