Fincat

ജീവനക്കാരന് സസ്പെൻഷൻ: അറസ്റ്റിനായി പ്രതിഷേധം

കോഴിക്കോട്: കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് പൊലീസിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്.…

തിരൂരിലെ ഫാല്‍ക്കണ്‍ മാസ്റ്ററെ അറിയില്ലേ?

രാജാവിന്റെ മകനിലെ മോഹന്‍ലാല്‍ കഥാപാത്രം സാഗര്‍ ഏലിയാസ് ജാക്കി പറത്തിവിട്ട പരുന്തിനെ ഓര്‍മയില്ലേ. ഡയമണ്ട് കടത്തുന്നതിനായി പറത്തിവിട്ട പരുന്ത്. അത് വെറുമൊരു പരുന്തല്ല. ഫാല്‍ക്കണ്‍ എന്ന പക്ഷിരാജനാണത്. നിലവില്‍ നാലു കോടിയോളം രൂപ വില വരുന്ന…

ജ്വല്ലറിയിൽ വൻ മോഷണം. കോടികൾ വില വരുന്ന 300 പവന്റെ ആഭരണങ്ങൾ നഷ്ടമായി.

കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ മോഷണം. കോടികൾ വില വരുന്ന 300 പവന്റെ ആഭരണങ്ങൾ നഷ്ടമായി. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും…

സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുകയാണ്. മാധ്യമ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ…

രാജ്യത്ത് 24 മണിക്കൂറിൽ 30,548 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു.

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 30,548 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ ഒമ്പത് ദിവസങ്ങളിൽ ഇന്ത്യയിൽ 50,000ത്തിൽ താഴെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവിൽ 50000ത്തിൽ പരം ആളുകൾക്ക് കൊവിഡ് റിപ്പോർട്ട്…

ജിംനേഷ്യം, നീന്തൽകുളങ്ങൾ, ടർഫ്, ഇൻഡോർ സ്റ്റേഡിയം എന്നിവ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ…

ജില്ലയിൽ ജിംനേഷ്യം, സ്പോർട്സ് ക്ലബ്, നീന്തൽ കുളങ്ങൾ, ടർഫ് തുടങ്ങിയ ഇൻഡോർ ഔട്ട്ഡോർ കായിക മത്സരങ്ങൾ നിരോധിച്ചിരുന്നതാണ്. നിരോധനാജ്ഞ ഉത്തരവിന്റെ കാലാവധി ഇന്നലെ (15/11/2020) അർദ്ധരാത്രി അവസാനിച്ച സാഹചര്യത്തിൽ മേൽ പരാമർശിച്ചവയുടെ നിരോധനം…

വൈക്കത്ത് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി

വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്. അമൃതയുടെ മൃതദേഹമാണ് ആദ്യം…

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം.

        കൊല്ലം: പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ…

ഷോൾഡറിൽ പിടിച്ച് പുറത്തേക്ക് തള്ളി; രക്ഷപ്പെട്ടത് ഒരു വിധത്തിൽ’; ആശുപത്രി അധികൃതരുടെ വീഴ്ച പറഞ്ഞ്…

കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരുവിധത്തിലെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റിൽ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി…