Fincat

ഭഗത് സിഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ അണു നശീകരണം നടത്തി

തിരൂർ: കോവിഡ് പോസിറ്റിവ് ,വ്യാപനം കൂടിയ പശ്ചാതലത്തിൽ ഒട്ടു മിക്ക വീടുകളിലും ആളുകൾ ക്വാറൻ്റയിനിൽ കഴിയുകയാണ് ഈ സാഹചര്യത്തിലാണ് പ്രവർത്തകർ അണു നശീകരണ പ്രവർത്തനവുമായി മുന്നോട്ടുവന്നത് തൃക്കൺഠിയൂർ വില്ലേജ് ഓഫീസ് ,തിരൂർ വില്ലേജ് ഓഫീസ് , തിരൂർ…

മത്സ്യ തൊളിലാളിയുടെ പണം മോഷ്ടിച്ചയാളെ പിടികൂടി;

താനൂര്‍: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുട്ടായി സ്വദേശി മുസ്തഫയെ (26) താനൂര്‍ പോലീസ് പിടികൂടി. കളവ്, പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്. വട്ടത്താണിയില്‍ മത്സ്യവിപണന…

സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍…

ഈ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടി വരിക;

കോട്ടക്കൽ:  വില്ലൂർ പുനപറമ്പിലെ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ ഇക്കുറി ഒറ്റ നിർബന്ധമുള്ളൂ വീടുകൾക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പനികൾ മാറ്റി തരണം അല്ലാത്തപക്ഷം വോട്ടില്ല എന്ന് പറയുകയാണ്. ഇത് അറിയിച്ചു വീടിൻറെ മുമ്പിൽ ഫ്ലക്സും…

കൈവിടില്ല മതസൗഹാർദ്ദം; മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ ക്ഷേത്രത്തിലേക്കുള്ള വഴി…

മുതുവല്ലൂർ ∙ മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി യാഥാർഥ്യമായി. പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റിയാണു നടപ്പാതയ്ക്കുള്ള സ്ഥലം മുതുവല്ലൂർ പഞ്ചായത്തിനു കൈമാറിയത്. പഞ്ചായത്ത്…

ചരിത്ര സംഗമം തോണിയാത്ര ശ്രദ്ധേയമായി ;

തിരൂർ: വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി കേരളപ്പിറവി ദിനത്തിൽ നടത്തിയ ‘ദേശീയ ജലപാത തീരദേശ വികസനം പൈത‍ൃക സംസ്കാരത്തിലൂടെ’ എന്ന പരിപാടി മലയാള സർവകലാശാല വിസി ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. പരിപാടിയോടു അനുബന്ധിച്ച് കൂട്ടായി…

തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും…

ബംഗളുരു: തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ചയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ…

മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ്…

സ്വർണ്ണം പിടികൂടി;

കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. 1087 ഗ്രാം സ്വർണവുമായി നിലമ്പൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് പിടിയിലായത്.ദുബൈയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്

യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്.…