Fincat

വനമേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി;

എടക്കര: മാവോവാദികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികത്തിൽ തിരിച്ചടി ഭയന്ന് നിലമ്പൂർ വനമേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഒക്ടോബര്‍ 28 ന്‌ അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ പൊലീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ…

ഉംറ തീർഥാടനം പുനരാരംഭിക്കുന്നു

മക്ക: ഞായറാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങും. നീണ്ട ഇടവേളക്കു ശേഷമാണ് വിദേശങ്ങളിലുള്ളവർക്ക് ഉംറ കർമം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്.  വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം…

കലാകാരന്മാരോട് വിവേചനം; തെരുവുനാടക പ്രതിഷേധം നടത്തി

മലപുറം :കലാകാരൻ മാരോടുള്ള കേരള സംഗീത നാടക അക്കാദമിയുടെ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടക്ക് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മൽ തെരുവ് നാടകം അവതരിപ്പിച്ച് പ്രതിഷേധം നടത്തി.

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു.

മലപ്പുറം : കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ…

സ്വർണം പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വർണമാണ് പിടികൂടിയത്.

മുസ്‌ലിം യൂത്ത്‌ലീഗ് പ്രതീകാത്മക ജയിലിലടയ്ക്കൽ സമരം നടത്തി.

മലപ്പുറം: സി.പി.എം. പാർട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറത്ത് പ്രതീകാത്മക  ജയിലിൽ നിറക്കൽ…

കണ്ടെയ്നര്‍ ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു;

മലപ്പുറം: ദേശീയപാത കാക്കഞ്ചേരിയിൽ നിറുത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്കിടിച്ചാണ് യുവാവ് മരിച്ചത്. ചെറുകാവ് ചെറാപ്പാടം കൊട്ടാരത്തിൽ വിനോദിന്റെ മകൻ സനൂപ് (22) ആണ് മരിച്ചത്.ബൈക്കിന് പിറകിൽ ഇരുന്ന ആളാണ് ഓടി രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക…

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന്‍ കത്തയച്ചു. നവംബര്‍ 11ന് ശേഷം തദ്ദേശ…

മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു:

ശ്രീനഗർ: കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരർ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് വെടിയേറ്റ് മരിച്ചത്. ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ…

ബിനീഷ് കോടിയേരി അറസ്റ്റ് :

കൊച്ചി:ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തുന്നു. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്കു…