Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വൈദ്യുതി ജീവനക്കാരുടെ സായാഹ്ന ധർണ്ണ
ആലത്തിയൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയവൈദ്യുതി നിയമം പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ആലത്തിയൂരിൽ സായാഹ്ന ധർണ്ണ നടത്തി. കർഷക സംഘം!-->!-->!-->…
അഞ്ചു വർഷക്കാലമായി ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം
മലപ്പുറം : 2016 മുതൽ 2020 വരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ!-->!-->!-->…
പുതിയ ആധാറെടുക്കാനും, തെറ്റുകൾ തിരുത്താനുമവസരം
പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ചന്തപ്പടിയിലുള്ള പൊന്നാനി ഹെഡ് പോസ്റ്റോഫീസിൽ വെച്ച് ഈ മാസം 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ പ്രത്യേക ആധാർ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പുതിയ ആധാർ എടുക്കുന്നതിനുള്ള സൗകര്യം,!-->!-->!-->…
ഓട്ടോമാറ്റിക് സാനിറ്റൈസറുമായി നാലാംക്ളാസുകാരൻ
പൊന്നാനി,തെയ്യങ്ങാട് സ്വദേശി യു.ശിഹാബുദ്ധീൻ, ഫരിദ ദമ്പതികളുടെ മൂനാമത്തെ മകനായമുനവ്വറാണ് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ദിവസങ്ങൾ കൊണ്ട് നിർമ്മിച്ചത്. അരലിറ്റർ സാനിറ്റൈസർ കൊള്ളുന്ന മൾട്ടി വുഡ് ബോഡി ബാറ്ററി!-->!-->!-->…
ഗാന്ധി ചെയർ അവാർഡ് ഡോ.ആർസുവിന്.
യൂണിവേഴ്സിറ്റി:2019-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ അവാർഡിന് പ്രശസ്ത സാഹിത്യകാരനും അധ്യാപക ശ്രേഷ്ഠനും ഗാന്ധിമാർഗ ചിന്തകനും യൂണി.ഹിന്ദി പ0ന വിഭാഗം മുൻ അദ്ധ്യക്ഷനും പ്രൊഫസറുമായ ഡോ.ആർ സുവിന് (ആർ.സുരേന്ദ്രൻ) സമർപ്പിക്കാൻ ഇന്നു!-->!-->!-->…
താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും…
താനൂർ:താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും ജീവനക്കാരും കബളിപ്പിക്കുന്നതായി പരാതി. മംഗലം സ്വദേശി ബിബീഷാണ് ബാങ്കിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ടു വർഷം!-->!-->!-->…
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പച്ച പെയിൻറടിച്ച സംഭവത്തിൽ ഭരണ സമിതി യോഗത്തിൽ ബഹളം .…
തിരൂർ:യു ഡി എഫ് ഭരണത്തിലുള്ള തിരുന്നാവായ പഞ്ചായത്ത് ഓഫീസിനാണ് ലീഗ് ഓഫീസാണെന്നും തോന്നും വിധത്തിൽ കടും പച്ച പെയിൻറടിച്ച് വിക്യതമാക്കിയത്. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സർക്കാർ കെട്ടിടങ്ങൾക്ക് ചായം പൂശുമ്പോൾ പാലികേണ്ടവ ലംഘിച്ച് നടന്നതിൽ!-->!-->!-->…
താനൂരിൽ മത്സ്യ ബന്ധനത്തിടെ കടലിൽ കാണാതായി മരിച്ച കുഞ്ഞാലകത്ത് ഉബൈദിൻെറ കുടുംബത്തിന് മരണാനന്തര…
താനൂർ:മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി മരിച്ച ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായം കൈമാറി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ ഉബൈദിന്റെ മകനാണ് കൈമാറിയത്. ജൂനിയർ സൂപ്രണ്ട്!-->!-->!-->…
തിരൂർ മുനിസിപ്പൽ സ്റ്റേഡിയം തകർന്ന നിലയിൽ
തിരൂർ: കോടികൾ ചിലവഴിച്ച തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. സിന്തറ്റിക്ക് ട്രാക്ക് പൊട്ടിപാെളിഞ്ഞും ഗാലറികളും മറ്റും കാട് പിടിച്ചും സ്‌റ്റേഡിയം ഓരോ ദിവസവും നശിച്ചു കൊണ്ടിരിക്കുകയാണ്. പിച്ചിലും!-->!-->!-->…
തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം
സ്വന്തം ലേഖകൻ: സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ!-->!-->!-->…
