Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറ്
മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകും വഴി പുത്തനത്താണി രണ്ടത്താണിയിൽ വച്ചാണ് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്.!-->!-->!-->…
തിരൂർ സ്റ്റേഡിയം : ഇടത് ഭരണത്തിൻ്റെ രക്തസാക്ഷി ; മുസ്ലിം ലീഗ്
തിരൂർ: ഒരു കാലത്ത് തിരൂരിൻ്റെ അഭിമാനമായി തല ഉയർത്തിനിന്നിരുന്ന തിരൂർ സ്റ്റേഡിയം ഇന്ന് കാണുന്ന ദുരവസ്ഥയിൽ എത്തിച്ചതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് നഗരഭരണം കയ്യാളുന്ന ഇടത് ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ല എന്ന് മുനിസിപ്പൽ പ്രവർത്തക സമിതി!-->!-->!-->…
ചിറമംഗലം-പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി
പരപ്പനങ്ങാടി: തിരൂർ - കണ്ടലുണ്ടി റോഡിന്റെ ഭാഗമായ ചിറമംഗലം പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ അബ്ദുറബ്ബ് എം എൽ എ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്!-->!-->!-->…
യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പോപ്പുലർഫ്രണ്ട് പ്രതിഷേധം
ഉത്തർപ്രേദശിൽ ഹഥ്റാസ് സംഭവത്തിന്റെ മറവിൽ പോപുലർ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുന്ന യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ ഡിവിഷനിലെ തിരൂര്‍ മുന്‍സിപ്പാലിറ്റി!-->!-->!-->…
മലപ്പുറം ജില്ലയിലെ കോവിഡ് പ്രധിരോധത്തിന് മുസ്ലിം ലീഗ് 10 കോടി നൽകും
മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് മുസ്ലിം ലീഗ് 10 കോടി രൂപ നൽകും.കഴിഞ്ഞ ദിവസമാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ജില്ലാ കലക്ടർ ബി ഗോപാലകൃഷ്ണൻ സഹായം അഭ്യർഥിച്ചത്.
!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു: ഇന്ന് മരണം 24; സമ്പൂർണ്ണ വിവരങ്ങൾ ഇങ്ങനെ
മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍!-->!-->!-->!-->!-->…
വൈദ്യുതി ജീവനക്കാരുടെ സായാഹ്ന ധർണ്ണ
ആലത്തിയൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയവൈദ്യുതി നിയമം പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ആലത്തിയൂരിൽ സായാഹ്ന ധർണ്ണ നടത്തി. കർഷക സംഘം!-->!-->!-->…
അഞ്ചു വർഷക്കാലമായി ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം
മലപ്പുറം : 2016 മുതൽ 2020 വരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ!-->!-->!-->…
പുതിയ ആധാറെടുക്കാനും, തെറ്റുകൾ തിരുത്താനുമവസരം
പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ചന്തപ്പടിയിലുള്ള പൊന്നാനി ഹെഡ് പോസ്റ്റോഫീസിൽ വെച്ച് ഈ മാസം 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ പ്രത്യേക ആധാർ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പുതിയ ആധാർ എടുക്കുന്നതിനുള്ള സൗകര്യം,!-->!-->!-->…
