AAK
Browsing Category

gulf

യു എ ഇ യിൽ നിന്ന് തിരിച്ചുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് വ്യാപന ആശങ്കയെ തുടർന്ന് യുഎഇയിൽ നിന്നും തിരിച്ചുമുള്ള യാത്രകൾ സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജൂലൈ നാല് ഞായറാഴ്ച രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം…

നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്കേർപ്പെടുത്തി സൗദി അറേബ്യ.

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്കേർപ്പെടുത്തി സൗദി അറേബ്യ യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കെന്ന്…

വീട്ടിൽ ‘ശാസ്ത്രീയമായി’ കഞ്ചാവ് കൃഷി; രണ്ടുപേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടിൽ കഞ്ചാവ് തൈകൾ വളർത്തിയതിന് രണ്ട് പേർ പിടിയിലായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ ഡിപ്പാർട്ടമെന്റാണ് വഫ്രയിലെ സ്വദേശിയുടെ വീട്ടിലെ കഞ്ചാവു കൃഷി പിടികൂടിയത്.…

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടരുന്നു.

കരിപ്പൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടെയും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടരുന്നു. വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരില്‍നിന്നായി കസ്റ്റംസ്…

കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

കരിപ്പൂർ: കഴിഞ്ഞ ദിവസം വ്യത്യസ്ത വിമാനങ്ങളിൽ എത്തിയ 2 യാത്രക്കാർ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 87 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 60 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട്ടുനിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസും 27 ലക്ഷം രൂപയുടെ സ്വർണം…

തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

കുവൈത്ത്​ സിറ്റി: മലപ്പുറം തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ആലത്തിയൂർ സ്വദേശി ഹരിദാസൻ (52) ആണ് മരിച്ചത്. മഹബൂലയലെ കമ്പനി താമസ സ്ഥലത്തായിരുന്നു അന്ത്യം. 20 വർഷമായി റാഡിസൺ ബ്ലൂ കമ്പനിയിൽ ജോലി…