Main Banner
Browsing Category

kerala

വീണ്ടും കടുപ്പിച്ച് ഇഡി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നല്‍കും. ലൈഫ് മിഷന്‍ കേസില്‍ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്‍…

എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി

മഞ്ചേശ്വരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി. എം.എല്‍.എയ്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തട്ടിപ്പ് ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. എം.എല്‍.എയുടെ നിക്ഷേപങ്ങളെല്ലാം അനധികൃതവും നിയമം…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1389 പേര്‍ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം സിറ്റി രണ്ട്, തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ അഞ്ച്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ മൂന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, മലപ്പുറം ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ റൂറല്‍ 15, മലപ്പുറം 17…

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു

കാസ‍ർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ…

എം.സി കമറുദ്ദീൻ എം എൽ എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി വിവേക് കുമാര്‍. ഇന്ന് രാവിലെ 10.30 മുതലാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ…

താനൂര്‍ കോളേജിന് ഒഴൂരില്‍ കെട്ടിടമൊരുങ്ങുന്നു.

താനൂര്‍: താനൂര്‍ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിട നിര്‍മാണത്തിന് 19.64 കോടി രൂപയുടെ കിഫ്ബി അനുമതി. ഒഴൂരില്‍ കണ്ടെത്തിയ സ്ഥലത്ത് ഇതോടെ കെട്ടിടനിര്‍മാണത്തിന് വഴിതെളിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് ടെക്‌നിക്കല്‍…

15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം

സംസ്ഥാനത്തെ 15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി സർക്കാർ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനമേർപ്പെടുത്തി കേരള മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ 2021…

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു.

ചിറ്റൂര്‍: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശി നല്ലമ്മാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന…

മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്

വളാഞ്ചേരി: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കാര്യാലയത്തിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ്…