Bridal
Browsing Category

kerala

പട്ടർനടക്കാവ് കമ്മാനം വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു

തിരുനാവായ : പട്ടർനടക്കാവ് കമ്മാനം വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. പട്ടർനടക്കാവിനും മുട്ടിക്കാടിനും മധ്യത്തിലുള്ള കമാനം വളവിൽ ഇന്നലെ രാത്രിയിലും അപകടം. കൊല്ലത്തു നിന്നു താമരശ്ശേരി യിലേക്ക് മടങ്ങുകയായിരുന്ന രണ്ടു യുവാക്കൾ സഞ്ചരിച്ച

നബിദിനം 29 ന്

കോഴിക്കോട് :കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റബീഉൽ അവ്വൽ ഒന്നും 29 ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരും മത നേതാക്കളും അറിയിച്ചു.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്തു ആക്കിയത് അല്ല അവർ പുറത്ത് പോയതാണന്നും എംഎം…

ലപ്പുറം: യുഡിഎഫ് കൺവീനർ ആയി ചുമതലയേറ്റ എംഎം ഹസൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് എംഎം ഹസ്സൻപാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.വരുന്ന

അരുൺ ചെമ്പ്ര യെചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

തിരൂർ: നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺ ചെമ്പ്രയെ ചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. തിരൂർ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ UDF ന്റെ വിജയത്തിന് വേണ്ടി ചെമ്പ്ര മേഖലയിൽ പ്രവർത്തനം

10 കിലോ കഞ്ചാവുമായി വള്ളിക്കുന്ന് സ്വദേശി ഷൊർണൂരിൽ പിടിയിൽ

ഷോർണൂർ: ബൈക്കിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മലപ്പുറം വള്ളിക്കുന്ന് അമ്പലക്കണ്ടി സ്വദേശി അബ്ദുറഹ്മാനെ ആണ് ലഹരി വിരുദ്ധ സ്ക്വാഡും ഷോർണൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. കുളപ്പുള്ളി വാടാനംകുറുശ്ശി റെയിൽവേ

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ

തിരുവനന്തപുരം വിതുരയിൽ യുവതിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. ബോണക്കാട് സ്വദേശി പ്രിൻസ് മോഹനാണ് പിടിയിലായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിതുര സ്വദേശിയായ യുവതിയെയാണ് ഇയാൾ ബലാത്സംഗം

ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു

കോട്ടക്കല്‍: നൂറ്റാണ്ടിന്റെ പഴക്കമുള്ള കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനര്‍ നിര്‍മാണത്തിന്റെ തല്ലറക്കിടല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

തോക്കും തിരകളും റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂരിൽ റോഡ് അരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്കും തിരകളും. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ

ഡോളറിൽ കുടുങ്ങും: മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി ശിവശങ്കർ; നാളെ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി.

ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്ത്‌; പ്രധാന പ്രതി അബ്ദുള്‍ നാസിദ്‌ പിടിയിൽ

കൊച്ചി: ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ സൈനികന്‍ കടമത്ത് ദ്വീപില്‍ തിരുവത്ത്പുര അബ്ദുള്‍ നാസിദിനെ (29) രണ്ടരക്കിലോ കഞ്ചാവുമായി ഹാര്‍ബര്‍ പൊലീസ് അറസ്‌റ്റു ചെയ്‌തു.കഴിഞ്ഞ മാസം 19 ന് ഒരു കിലാേ കഞ്ചാവ് നാലു