Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പെരുമ്പാമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍സ്വന്തം ജീവന്‍ ബലി കൊടുക്കുന്ന അമ്മ താറാവ്: വിഡിയോ…
https://youtu.be/syKBig9HZXw
സ്വയം പെരുമ്പാമ്പിന് ഭക്ഷണമായി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന അമ്മ പക്ഷിയുടെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍. ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവച്ച ദൃശ്യങ്ങള്‍ ആരുടെയും കരളലയിപ്പിക്കുന്നതാണ്.!-->!-->!-->…
ആര്‍മി കാന്റീനുകളില്‍ വിദേശമദ്യം നിരോധിക്കാനൊരുങ്ങി കേന്ദ്രം
ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ 4,000 സൈനിക ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.രാജ്യത്തെ സൈനിക കാന്റീനുകള്‍ മദ്യം, ഇലക്ട്രോണിക്‌സ്, മറ്റ് വസ്തുക്കള്‍ എന്നിവ സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ!-->!-->!-->…
പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍
നരിയമ്പാറ: ഇടുക്കി നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.!-->!-->!-->…
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുള്ള അവസരം നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്!-->!-->!-->…
വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ ലാബ് നടത്തിപ്പുകാരൻ പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി അർമ ലാബ് ഉടമ യുടെ മകനും ലാബ് നടത്തിയിരുന്ന വ്യക്തിയുമായ രണ്ടാം പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും CI ഷാജിയും സംഘവും അറസ്റ്റ് ചെയ്തു.
കോഴിക്കോട്ടെ ലാബിന്റെ കളക്ഷൻ!-->!-->!-->!-->!-->!-->!-->!-->!-->…
കൃഷി ഭവൻ സൗജന്യമായി വിത്ത് നൽകി:ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക
താനൂർ മുക്കോലയിലെ കൃഷിയിടത്തിൽ അക്ഷയ ശ്രീ അംഗങ്ങൾ ജോലിയിലേർപ്പെട്ടപ്പോൾ
താനൂർ: താനൂർ മുക്കോലയിൽ ജൈവ കൂട്ടുകൃഷിയിറക്കി യുവ കൂട്ടായ്മകാർഷിക മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് താനൂർ മുക്കോലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സഹായത്തോടെ!-->!-->!-->…
വളാഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആറാം വാർഡിലാണ് കോവിഡ് ബാധിച്ച് 58 വയസ്സ്കാരിയായ സുബൈദ മരണപെട്ടത്.കഴിഞ്ഞ ദിവസം കാശം കുന്ന് സ്വദേശി വടക്കേ കളത്തിൽ യശോദ കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണപെട്ടിരുന്നു. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
.
മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍!-->!-->!-->!-->!-->…
യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട്!-->!-->!-->…
പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
https://youtu.be/eVqqlQRhBwQ
