Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളചിത്രകലാ പരിഷത്തിന്റെ കുട്ടികൂട്ടം പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് രൂപീകരിച്ചു
മലപ്പുറം : കുട്ടികളുടെ സർഗ്ഗാതമകത വളർത്തുന്നതിനും മാസ്റ്റർചിത്രകാരന്മാരെ പരിചയപ്പെടുത്തുതിനുമായി സംസ്ഥാന തലത്തിൽ കേരള ചിത്രകലാ പരിഷത്തിന്റെ ‘കുട്ടിക്കൂട്ടം “പദ്ധതിയുടെ ആദ്യ യൂണിറ്റായി മലപ്പുറം ജില്ലയുടെ ഉദ്ഘാടനം നടന്നു.
കോട്ടക്കൽ…
വയനാട് ഏറ്റുമുട്ടല്‍; മരിച്ചയാളെ തിരിച്ചറിഞ്ഞു,
വയനാട് ഏറ്റുമുട്ടല്‍; മരിച്ചയാളെ തിരിച്ചറിഞ്ഞു,
വയനാട്: പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയിൽ പൊലീസ് വെടിവെപ്പിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. മധുര തേനി സ്വദേശി വേൽമുരുഗൻ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ക്യൂബ്രാഞ്ചാണ് തിരിച്ചറിഞ്ഞത്.…
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട്…
വ്യാപാരികള്‍ നി്ല്പ്പു സമരം നടത്തി
മലപ്പുറം : കേന്ദ്ര, കേരള സര്‍ക്കാറുകളുടെ തെറ്റായ വ്യാപാര നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപറമ്പ യൂണിറ്റില്‍ നില്‍പ്പ് സമരം നടത്തി യൂണിറ്റ് പ്രസിഡന്റ് സലാം വെങ്കിട്ടയുടെ അദ്ധ്യക്ഷതയില്‍ യൂത്ത് വിംഗ് സംസ്ഥാന വൈസ്…
ന്യായവില ‘ജനകീയ ഹോട്ടൽ’ തുടങ്ങി
കടുങ്ങാത്തുകുണ്ട്: സംസ്ഥാന സർക്കാറിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി. വളവന്നൂർ ഗ്രാമപ പഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ,കടുങ്ങാത്തുകുണ്ട് നടയാൽ പറമ്പിൽ ന്യായവില ജനകീയ'ഹോട്ടൽ തുടങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
അടപ്പിക്കലിനെതിരെ തുറന്ന സമരം നടത്തി.
തിരൂർ:കോവിഡിൻ്റ പേരിലുള്ള വിവിധ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പ സമരത്തിൻ്റ ഭാഗമായി തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപനങ്ങൾക്ക്…
തിരൂർ സ്റ്റേഡിയം നശിപ്പിച്ചവരോട് ജനം കണക്ക് ചോദിക്കും;
തിരൂർ: നാലര കോടി ചെലവഴിച്ച് നവീകരിച്ച തിരൂർ മുനിസിപ്പൽ സ്റ്റേഡിയം സംരക്ഷിക്കാതെയും, മെയിൻ്റനൻസ് നടത്താതെയും നശിപ്പിച്ച മുനിസിപ്പൽ ഭരണ സമിതിയോട് തിരൂരിലെ ജനങ്ങൾ കണക്ക് ചോദിക്കുമെന്ന് സി മമ്മൂട്ടി എം എൽ എ പറഞ്ഞു. കായികപരിശീലനത്തിന്…
നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍.
വളാഞ്ചേരി: നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ സ്വദേശി മാടവന വീട്ടില്‍ സിദ്ധീഖ് (46) എന്ന മാടവന സിദ്ധിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 2020 ഓഗസ്റ്റ് 20നാണ്…
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തിരൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും സ്റ്റേഡിയം…
തിരൂർ: മണ്ഡലത്തിലെ കായികപരിശീലനത്തിനും, വിദ്യാർഥി യുവജനങ്ങളുടെ കായിക വളർച്ചക്കും ഗുണകരമാകുന്നതിന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും സ്റ്റേഡിയം നിർമ്മിക്കുമെന്ന് സി മമ്മുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തിരുന്നാവായ എടക്കുളം ടർഫ്…
ശമ്പളവും ആനുകൂല്യങ്ങളും ഇല്ല; അനിശ്ചിതകാല സമരവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ
കോഴിക്കോട്: ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ അനിശ്ചിതകാല സമരവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ. ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ദേവസ്വം ബോര്‍ഡിനായി പൊതുഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തൃശ്ശൂർ ജില്ലയുടെ ഒരു…
