Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ചാറ്റിലൂടെയും കോളിലൂടെയും ഹണിട്രാപ് തട്ടിപ്പ്; മുന്നറിയിപ്പ് നല്കി പൊലീസ്
സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന്!-->!-->!-->…
പോലീസ് സേനയുടെ ഭാഗമായത് 2279 പേര് പരിശീലനം ഓൺലൈനിലൂടെ
തിരുവനന്തപുരം: പരിശീലനത്തിന്റെ നല്ലൊരു കാലവും ഓണ്‍ലൈനിലൂടെയാണ് പരിശീലനം നല്‍കിയത് ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യമായിരിക്കാം. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് പരിശീലനസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കേരളാ പോലീസ് മാതൃകയായി. സ്മാര്‍ട്ട് പോലീസിങ്!-->!-->!-->…
തുലാമാസപൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു.
ശബരിമല: വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെ!-->!-->!-->…
എം.ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; കസ്റ്റംസ് സംഘം ആശുപത്രിക്ക് പുറത്ത്;
മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനന് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യംചെയ്യലിനായി കസ്റ്റംസ് സംഘം ഇന്ന് വീട്ടിലെത്തിയിരുന്നു.
റോഡിലെ ട്രാഫിക് ഒഴിവാക്കി സമയം ലാഭിക്കാം; രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്സി ആലപ്പുഴയില്‍;
രാജ്യത്തെ ആദ്യ വാട്ടർ ടാക്സി ഇനി ആലപ്പുഴയ്ക്ക് സ്വന്തം. ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴയിലെ ജലഗതാഗത ടൂറിസത്തിന് വാട്ടർ ടാക്സി സർവീസ്!-->!-->!-->…
ജന്മനാട്ടിൽ മഹാകവി വള്ളത്തോൾ ജന്മദിനാഘോഷം;
മംഗലം പഞ്ചായത്ത് നിർമിക്കുന്ന വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം നൽകിയ സലാം പൂതേരിയെ ഗാന്ധിദർശൻ വേദി തവനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ ആദരിക്കുന്നു.
മംഗലം: മഹാകവി വള്ളത്തോളിന്റെ 142-ാം ജന്മദിനാഘോഷം കവിയുടെ ജന്മനാടായ!-->!-->!-->…
സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു;
Pa
തിരൂർ: വെട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം എഴുത്തുകാരൻ ഹരിഹരൻപങ്ങാരപ്പിള്ളിയുടെ " ഉള്ളുരുക്കപ്പൊയ്ത്ത് " എന്ന ചെറുകഥാ സമാഹാരം മലയാള സർവ്വകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ!-->!-->!-->…
20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
തിരൂർ : ഒഴൂർ ,വട്ടോളി പാടത്തെ കുന്നത്ത് പറമ്പ് ഗോപാലൻെറ പറമ്പിൽ നിന്നാണ് 20 ലിറ്റർ വാഷും 500 എം.എൽ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രിവൻെറീവ് ഓഫീസർ ടി.ദിനേശൻെറ നേതൃത്വത്തിൽ!-->!-->!-->…
ടി.കെ മദനമോഹനന്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന ബഹുമതി;
തിരൂർ : മുഖ്യമന്ത്രിയുടെ 2020ലെ വിശിഷ്ട സേവനത്തിനുള്ള അഗ്നിരക്ഷാസേവന മെഡലിന് തിരൂർ ഫയർ&റസ്ക്യൂ ഓഫീസർ ടി.കെ മദനമോഹനൻ അർഹനായി.വള്ളിക്കുന്ന് അരിയല്ലൂർ തെക്കേക്കാട്ടിൽ മാധവൻേറയും മൈഥിലിയുടേയും മകനാണ്.2004 ലുണ്ടായ സുനാമി ദുരന്തത്തിലും!-->!-->!-->…
മത്സ്യതൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി;
പൊന്നാനി: ദിവസങ്ങൾക്ക് മുമ്പ് മത്സ്യ ബന്ധനത്തിന്ടെ കടലിൽ അപകടത്തിൽപ്പെട്ട് അതിൽ നിന്ന് രക്ഷപ്പെട്ട മരക്കടവിലെ മത്സ്യതൊഴിലാളികൾക്ക് കേരളാ മത്സ്യതൊഴിലാളി ക്ഷേമനിധി ബോഡ് ചെയർമാൻ്റെ ഫണ്ടിൽ നിന്ന് അനുവദിച്ചതുക കേരളാ മത്സ്യതൊഴിലാളി ക്ഷേമനിധി!-->!-->!-->…
