Main Banner
Browsing Category

kerala

ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത്‌ ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ…

എറണാകുളം : ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത്‌ ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്സ്ടിട്യൂട്ടിന്റെ ഉത്‌ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട്…

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്…

കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശി സുമ കുമാരി (48) ആണ് അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ മരിച്ചത്.…

എം ശിവശങ്കര്‍ ഇന്നും ആശുപത്രിയില്‍ തുടരും

1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളര്‍ കടത്തിയതില്‍ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളര്‍ ലഭിക്കാന്‍ എം. ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം…

സ്വപ്നാ സുരേഷ് ഒന്നാം പ്രതി വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ കസ്റ്റംസ് കേസ്

വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സാമ്പത്തിക…

സരസ്വതി പുരസ്കാരം അലി അക്ബറിന്

സരസ്വതി പുരസ്കാരം അലി അക്ബറിന്തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മവേദി തിരൂർ നൽകി വരാറുള്ള 8-ാമത് സരസ്വതി പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ അലി അക്ബറിനെ തെരഞ്ഞെടുത്തു.…

പത്തു രൂപക്ക് വസ്ത്രങ്ങള്‍; ചരിത്ര പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്

റാഞ്ചി: ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് വസ്ത്ര വില്‍പനയില്‍ ഇളവ് ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാനത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള എല്ലാവര്‍ക്കും പത്തു രൂപക്ക് വസ്ത്രങ്ങള്‍ നല്‍കും. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇളവോടെ…

കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു.എടപ്പാളിലും…

എടപ്പാൾ : മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട്…

വി കെ ജയരാജ്‌ പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി

ശബരിമല> വി കെ ജയരാജ്‌ പോറ്റിയെ ശബരിമല മേൽശാന്തിയായും , എം എൻ രജികുമാ(ജനാർദനൻ നമ്പൂതിരി)റിനെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന്‌ രാവിലെ തുറന്നപ്പോളാണ്‌…

‘ഓപ്പറേഷൻ റേഞ്ചർ’ പുരോഗമിക്കുന്നു, കഞ്ചാവ് കേസിൽ അയിലക്കാട് നിന്ന് എട്ടുപേരെ ചങ്ങരംകുളം…

ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ ഓപ്പറേഷന്‍ റേഞ്ചറി​ന്‍െറ ഭാഗമായി അയിലക്കാട് ഭാഗത്ത് നിന്ന് കഞ്ചാവ് കേസില്‍ എട്ട് പേര്‍ അറസ്​റ്റില്‍. എടപ്പാള്‍ അയിലക്കാട് ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെയാണ് പ്രതികളെ ചങ്ങരംകുളം…