Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്ധന നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്ന് മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി
ഡല്‍ഹി: ഇന്ധനവില എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി നില്‍ക്കുമ്പോഴും ഇന്ധന നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്ന് മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ കേന്ദ്രം ഇന്ധനവില എപ്പോള്‍…
സിപിഎം ഓഫീസ് ഇനി ബിജെപി കാര്യാലയം
തിരുവനന്തപുരം : തിരുവനന്തപുരം കോവളത്തെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി. വിഴിഞ്ഞത്തെ സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കിമാറ്റിയത്. ബിജെപി…
മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊന്നാനി സ്വദേശി പിടിയിലായി.
ആലപ്പുഴ: മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിലായി. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെയോടെയാണ് ഫഹദിനെ പൊലീസ്…
ഹൈക്കോടതി ഉത്തരവ് സ്വഗതാർഹം
തിരുർ: സംസ്ഥാനത്തെ പൊതു നിരത്തുകളിൽ നിന്ന് അനധികൃത ബോർഡുകളും, ബാനറുകളുമുൾപ്പെടെ നീക്കം ചെയ്യണമെന്ന കേരള ഹൈക്കോടതി നിർദ്ദേശം സ്വാഗതാർഹമാണെന്ന് തിരുർ സൗഹ്യദ വേദി അഭിപ്രായപ്പെട്ടു, പ്രസിഡണ്ട് സേൽട്ടി തിരൂർ അധ്യക്ഷത വഹിച്ചു, കെ.പി, ഒ…
ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി, യത്രക്കാരി കസ്റ്റഡിയിൽ.
കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.…
സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ.
ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ
വ്യക്തമാക്കി.…
കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ന്യൂഡൽഹി: ഇന്ധനവില വര്‍ധന, ജി.എസ്.ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള…
വനിതാലീഗ് അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടു -കെ.പി. മറിയുമ്മ
തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് നേതൃത്വത്തോട് വനിതാലീഗ് സംസ്ഥാന കമ്മിറ്റി അഞ്ചുസീറ്റുകൾ ആവശ്യപ്പെട്ടതായി വനിതാലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. കെ.പി. മറിയുമ്മ പറഞ്ഞു. ഇക്കാര്യം പാർട്ടി നീതിപൂർവം പരിഗണിക്കുമെന്നാണ് വിശ്വാസം.…
മോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി കടല്‍ വിറ്റു തുലക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രധാനമന്ത്രിനരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ…
