Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ.
ചേർത്തല: വയലാറിൽ എസ്.ഡി.പി.ഐ.-ആർ.എസ്.എസ്. സംഘർഷത്തിനിടെ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ…
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ
ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച (മാർച്ച്) മുതൽ ആരംഭിക്കും. കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്‍റെ രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ…
സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം; രാഹുൽ…
തിരുവനന്തപുരം: പതിവിൽനിന്ന് വിപരീതമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ബി.ജെ.പിയും സി.പിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണമടക്കം ഉന്നയിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പിണറായി സർക്കാറിനെ നിശിത…
തെരുവ് നായയുടെ അക്രമണം; മൂന്നു കുട്ടികൾക്ക് കടിയേറ്റു
തിരൂർ: ഇന്ന് രാവിലെ താനാളൂർ വലിയ പാടത്ത് തൊട്ടിയിൽ വീട്ടിൽ ശിഫിൻഷാനും(3) സഹോദരി ഷഹനബാനു(13)വിനും നേരെ തെരുവ് നായയുടെ കടിയേറ്റത്.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശിഫിൻഷാനെ മതില് ചാടി വന്ന തെരുവ് നായ അക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ചെന്ന സഹോദരി…
കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഇലട്രിക് വണ്ടികള്‍ മാത്രം വാങ്ങുക; നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി…
ന്യൂഡൽഹി: രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിരവധി പദ്ധതികളാണ് ആവിഷ്‍കരിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ പരമ്ബരാഗത…
ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൊള്ളലേറ്റു; നില ഗുരുതരം
കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന്…
പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികള്‍.
മലപ്പുറം: രണ്ടു മാസമായി ആഫ്രിക്കയില്‍ ഖനനം നടത്തുന്ന പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികള്‍. താന്‍ പശ്ചിമാഫ്രിക്കന്‍രാജ്യമായ സിയറാ ലിയോണില്‍ ഖനനം നടത്തുകയാണെന്ന് വ്യക്തമാക്കിയ എംഎല്‍എക്കെതിരെ എന്‍ഐഎ,…
മാസ്‌കില്ലാതെ ട്രെയിന്‍ യാത്ര; 2200 പേര്‍ക്കെതിരേ കേസ്, 3.21 ലക്ഷം പിഴ
ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിനു 20 ദിവസത്തിനിടെ 2200 പേര്‍ക്കെതിരേ കേസെടുത്തതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ഇവരില്‍ നിന്നായി 3,21,000 രൂപ പിഴയിടാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ 21…
