Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യത; പ്രധാനമന്ത്രി
ഗുവാഹത്തി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന…
കടൽ തീറെഴുതി കൊടുത്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.ടി.യു. പ്രവർത്തകർ ഫിഷറീസ് ഓഫീസ് മാർച്ച് നടത്തി.
പൊന്നാനി: കേരളത്തിലെ മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കൂട്ടായി ബാപ്പുട്ടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ: റഹ്മത്തുള്ള…
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
കാലിഡോസ്കോപ്പ് ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്: ഒന്നാം സ്ഥാനവുമായി തിരൂർ ടി.ഐ.സി സ്കൂൾ വിദ്യാർത്ഥിനി
തിരൂർ: കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥനതലത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് മത്സരത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി വി.എസ്…
കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ബംഗളൂരു: ഇന്ന് മുതൽ മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ്. ഫെബ്രുവരി 22 മുതൽ ചുരംപാതവഴി കടന്നുപോകുന്ന എല്ലാ ബസ്സുകൾ അടക്കമുള്ള എല്ലാ…
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.
കരിപ്പൂർ: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരണം നല്‍കി. ഫെബ്രുവരി 22, 23 തിയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവും.…
അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം; സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സർക്കാർ…
വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം
തിരൂര്‍: വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഡിവിഷന്‍ കമ്മിറ്റി യുടെ കീഴില്‍ തലക്കടത്തൂര്‍…
കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.
തിരൂർ: തൃക്കണ്ടിയൂർ സ്വദേശി താഴത്തെവീട്ടിൽ ധനഞ്ജയൻ എന്ന ഉണ്ണി യെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്( 35)
ഞായറാഴ് ച വൈകീട്ട് നാല് മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോകാറിൽ യുവാവ്…
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
