Main Banner
Browsing Category

News

യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം

എടപ്പാൾ: ആരവവും ,ആർപ്പുവിളികളും, പാട്ടു വണ്ടിയും, പ്രദർശനങ്ങളും നിരത്തിൽ നിറഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം ചൊവാഴ്ച കാലടി പഞ്ചായത്തിലെ മൂന്നാം ഘട്ട പര്യടനമാണ് അണികളുടെ ആവേശത്തിൽ…

കായിക പ്രതിഭകളെ വാർത്തെടുക്കാൻ “കളി കാര്യമാക്കണം”.   മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ച്…

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടിയിലെ കളി മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. സർക്കാരിന്റെ സംവിധാനത്തോട് കൂടി മികച്ച ഗ്രൗണ്ടും മികച്ച പരിശീലന സംവിധാനങ്ങളും തിരൂരങ്ങാടിയിൽ…

തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ ടി ജലീലിൻ്റെ പര്യടനം തുടരുന്നു.

തവനൂർ: ചൊവ്വാഴ്ച രാവിലെ എടപ്പാൾ പഞ്ചായത്തിലെ ഉദിനിക്കരയിൽ നിന്നും ആരംഭിച്ച പര്യടനം ,മുതൂർ പാറ, തിരുമണിയൂർ, കോട്ടീരി, നടക്കാവ് ,കാലഞ്ചാടി, പൂത്രകുന്ന് ,അംബേദ്കർ കോളനി എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. ഉച്ചക്ക് ശേഷം വട്ടംകുളം പഞ്ചായത്തിലെ…

പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി.

കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.…

ഇടതുപക്ഷം കേരളത്തെ ഏതാനും സ്വർണ കട്ടികൾക്ക് വേണ്ടി ഒറ്റു കൊടുത്തു, നരേന്ദ്ര മോദി.

പാലക്കാട്: കഴിഞ്ഞ പലവർഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എ. തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് ഈ…

കാണ്മാനില്ല

കൊല്ലം കടക്കലിലെ തെക്കെവിള വീട്ടില്‍ സനലിന്റെ ഭാര്യ അനിത (36), മൂന്നര വയസ്സുള്ള മകള്‍ അമൃത എന്നിവരെ താനൂര്‍ മണലിപ്പുഴയില്‍ നിന്നും മാര്‍ച്ച് 18ന് കാണാതായതായി താനൂര്‍ പോലീസ് അറിയിച്ചു. കറുത്ത നിറം, തടിച്ച ശരീരം, 150 സെന്റീ മീറ്ററോളം ഉയരം,…

റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് ദുരൂഹമരണം

പൊന്നാനി: കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ രണ്ട് ദിവസം മുൻപ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാഞ്ഞിരമുക്ക് വാലിപ്പറമ്പിൽ ഭരതന്റെ മകൻ അമലിന്റെ (22) മരണം ദുരൂഹമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ…

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വി അബ്ദുറഹ്മാൻ ഒഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ തിങ്കളാഴ്ച ഒഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പിഎച്ച്സി കെട്ടിടം…

എൽഡിഎഫ് താനൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു.

എൽഡിഎഫ് താനൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന് നൽകിയാണ് പ്രകാശനം ചെയ്തത്. സിപിഐ മണ്ഡലം സെക്രട്ടറി കെ പുരം സദാനന്ദൻ…