Main Banner
Browsing Category

News

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്ത് നിന്ന് കുറച്ചുമാറി രണ്ട് മദ്യക്കുപ്പികൾ…

മുസ്ലീംലീഗ് നേതാവും മുൻഎംഎൽഎയുമായ സി.മോയിൻ കുട്ടി അന്തരിച്ചു

കൊടുവള്ളി: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ സി.മോയൻ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന്  6 മാസത്തോളമായി കിടപ്പിലായിരുന്നു. 1996, 2006 വർഷങ്ങളിൽ തിരുവമ്പാടിയിൽ നിന്നും 2011ൽ കൊടുവള്ളിയിൽ നിന്നും…

അഥീനാ ദി ‘ഗ്രേറ്റ്’

തിരൂർ : കാൻസർ രോഗികൾക്കായി മുടിമുറിച്ച് നൽകിയ ആലത്തിയൂരിലെ ആറാംക്ളാസുകാരിയായ അഥീനയെ ദയാചാരിറ്റബിൾ സൊസൈറ്റിയും ദയാ ഡിസ്കൗണ്ട് ഹൈപ്പർഫാർമസിയും ചേർന്ന് ആദരിച്ചു.തിരൂർ എസ്.എ ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ എടശ്ശേരി അബ്ദുള്ളകുട്ടി…

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സിറ്റി സ്കാൻ ഓൺെലൈൻ:എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ്…

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; വായിൽ കരിമ്പ് കഷണം കുത്തിക്കയറ്റിയ നിലയിലാണ്…

ലഖ്നൗ: ഉത്തർപ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. പിലിഭിത്തിലെ ഗ്രാമത്തിൽ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച രാവിലെയാണ് കരിമ്പിൻ തോട്ടത്തിൽ…

ഖമറുദ്ദീൻ അറസ്റ്റ് രാഷ്ട്രീയപ്രേരിതം

കോഴിക്കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്, ഇത് അസാധാരണ നടപടിയാണ്. ഖമറുദ്ദീൻ രാജിവെക്കേണ്ട…

ആത്മവിശ്വാസം കൈവിടാതെ ഒരു ഉദ്യോഗാർഥി; പിഎസ്‍സി പരീക്ഷ ആംബുലൻസിൽ.

മലപ്പുറം: കൊവിഡ് ചികിത്സയിലിരിക്കെ ആത്മവിശ്വാസം കൈവിടാതെ പിഎസ്‍സി പരീക്ഷയിൽ പങ്കെടുത്തിരിക്കുകയാണ് ഒരു ഉദ്യോഗാർഥി. ശനിയാഴ്ച നടന്ന യുപി സ്കൂൾ ടീച്ചേഴ്സ് പിഎസ്‌സി പരീക്ഷയ്ക്കാണ് മലപ്പുറം സെൻ്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പിപിഇ കിറ്റ്…

നിറമരുതൂർ പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ :നിറമരുതൂർ പാലിയേറ്റീവ് കെയർ പുതിയ ഓഫീസ് ജനതാ ബസാർ കലന്തർ ബിൽഡിങ്ങിൽ എ ഐ പി ബെസ്റ്റ് ജില്ലാ സെക്രട്ടറി അബുൽ ഫസൽ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ പ്രസിഡണ്ട് വി വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു . കെവി…

വീണ്ടും കടുപ്പിച്ച് ഇഡി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നല്‍കും. ലൈഫ് മിഷന്‍ കേസില്‍ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്‍…

എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി

മഞ്ചേശ്വരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി. എം.എല്‍.എയ്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തട്ടിപ്പ് ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. എം.എല്‍.എയുടെ നിക്ഷേപങ്ങളെല്ലാം അനധികൃതവും നിയമം…